---
title: "കണ്ണൂർ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സ്റ്റാഫ് നേഴ്സ് ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 29ന്"
english_title: "Kannur Government Medical College Hospital Staff Nurse Vacancy 15 Walk In Interview Oct 29"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388471/kannur-government-medical-college-hospital-staff-nurse-vacancy-15-walk-in-interview-oct-29"
published_at: "2026-10-24T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3ba8b8328_Untitled-5_copy.jpg"
keywords: ["Kannur Medical College Jobs", "Staff Nurse Vacancy", "Karunya Arogya Suraksha", "Nursing Jobs Kerala", "Walk In Interview"]
---

# കണ്ണൂർ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സ്റ്റാഫ് നേഴ്സ് ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 29ന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവ്.

## Article Content

കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവ്.

യോഗ്യത: സയൻസ് വിഷയത്തിൽ പ്രീഡിഗ്രി / പ്ലസ്ടു / വി.എച്ച്.എസ്.ഇ കഴിഞ്ഞ് ബി.എസ്.സി നേഴ്സിംഗ് / ജി.എൻ.എം പാസായിരിക്കണം, കേരള സർക്കാരിന്റെ നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്.

ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 29 രാവിലെ 10 മണിക്ക് സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2808125

English Summary: 15 Staff Nurse vacancies under Karunya Arogya Suraksha Scheme at Kannur Govt Medical College Hospital. Qualification: Pre-degree / Plus Two / VHSE in Science plus BSc Nursing / GNM pass, Kerala Nursing Council registration mandatory, experience desirable, age limit 45. Walk in interview with original certificates and self attested copies on October 29 at 10 am at Superintendent Office. Phone 0497 2808125.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388471/kannur-government-medical-college-hospital-staff-nurse-vacancy-15-walk-in-interview-oct-29)