---
title: "ശബരിമല മിൽമ നെയ്യ് ക്രമക്കേട് ; ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ"
english_title: "Sabarimala Milma Ghee Scam Transport Contractor Binu Arrested First Arrest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388507/sabarimala-milma-ghee-scam-transport-contractor-binu-arrested-first-arrest"
published_at: "2026-10-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc50f168dff_sabarimala-milma-ghee-scam-transport-contractor-binu-arrested-first-arrest.jpg"
keywords: []
---

# ശബരിമല മിൽമ നെയ്യ് ക്രമക്കേട് ; ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

> **Lead Summary:** ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി.

## Article Content

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി.

മിൽമക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തൽ. തമിഴ് നാട്ടിലെ രണ്ട് എജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്.

English Summary: First arrest in Sabarimala Milma ghee scam. Transport contractor SS Binu arrested for diverting and selling Milma ghee meant for Sannidhanam. Devaswom Board suffered loss of Rs 2.5 crore. Cheap ghee was supplied instead of Milma. Ghee was resold to two Tamil Nadu agencies Sree Venkateswara Traders and Leo Traders.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388507/sabarimala-milma-ghee-scam-transport-contractor-binu-arrested-first-arrest)