---
title: "ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ"
english_title: "Kerala Welfare Pension Distribution Monday 1081 Crore Government Allotted"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388588/kerala-welfare-pension-distribution-monday-1081-crore-government"
published_at: "2026-10-24T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac65b4a47ec0_kerala-relaxes-welfare-pension-rules.jpg"
keywords: ["Kerala Welfare Pension", "Welfare Board Pension", "Kerala Pension Distribution", "1081 Crore", "Kerala Government"]
---

# ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

> **Lead Summary:** കണ്ണൂർ: ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടിയുമാണ് അനുവദിച്ചത്.

## Article Content

കണ്ണൂർ: ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടിയുമാണ് അനുവദിച്ചത്.

English Summary: This month's welfare pension and welfare fund board pension distribution will start from Monday. State government informed that 1081 crore rupees allocated for this. 961.64 crore for welfare pension and 119.47 crore for welfare fund board pension allocated.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388588/kerala-welfare-pension-distribution-monday-1081-crore-government)