---
title: "ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു"
english_title: "BJP District Committee Member Adv KK Viswanathan Passes Away Taliparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388964/bjp-district-member-adv-kk-viswanathan-passes-away-taliparamba"
published_at: "2026-10-27T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae05705b7016_bjp-district-member-adv-kk-viswanathan-passes-away-taliparamba.jpg"
keywords: ["Adv KK Viswanathan", "BJP District Committee", "Taliparamba BJP", "Abhibhashaka Parishath", "Muyyam Varadool"]
---

# ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു

> **Lead Summary:** ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബി.ജെ.പി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുയ്യം വരഡൂലിലെ അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു.സംസ്കാരം നാളെ.

## Article Content

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബി.ജെ.പി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുയ്യം വരഡൂലിലെ അഡ്വ. കെ.കെ. വിശ്വനാഥൻ അന്തരിച്ചു.സംസ്കാരം നാളെ.

English Summary: BJP district committee member Abhibhashaka Parishath Taliparamba unit treasurer and former BJP Taliparamba constituency general secretary Adv KK Viswanathan 57 of Muyyam Varadool passed away. Funeral tomorrow.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388964/bjp-district-member-adv-kk-viswanathan-passes-away-taliparamba)