---
title: "അടിയന്തിര അറിയിപ്പ് ; തലശേരി നഗരസഭയിലും, ന്യൂമാഹി, ധർമ്മടം പഞ്ചായത്തുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും"
english_title: "Thalassery Municipality New Mahe Dharmadam Drinking Water Supply Disruption Oct 29 30"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389020/thalassery-newmahe-dharmadam-water-supply-disruption-oct-29-30"
published_at: "2026-10-27T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0a3260a303_1001469179.jpg"
keywords: ["Thalassery Water Supply", "New Mahe Water Disruption", "Dharmadam Panchayat", "Keezhallur Water Treatment Plant", "Water Authority"]
---

# അടിയന്തിര അറിയിപ്പ് ; തലശേരി നഗരസഭയിലും, ന്യൂമാഹി, ധർമ്മടം പഞ്ചായത്തുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** തലശ്ശേരി : കീഴല്ലൂർ വാട്ടർ സപ്ലെ സെക്ഷൻറെ കീഴിലുളള ജല ശുദ്ധീകരണശാലയിൽ അടിയന്തിര പ്രവൃത്തി നടത്തുന്നതിനാൽ തലശ്ശേരി മുനിസിപ്പാലിറ്റി, ധർമ്മടം, ന്യൂ മാഹി പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം 29, 30 തിയ്യതികളിൽ പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് വാട്ടർ അതോറിറ്റി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

## Article Content

തലശ്ശേരി : കീഴല്ലൂർ വാട്ടർ സപ്ലെ സെക്ഷൻറെ കീഴിലുളള ജല ശുദ്ധീകരണശാലയിൽ അടിയന്തിര പ്രവൃത്തി നടത്തുന്നതിനാൽ തലശ്ശേരി മുനിസിപ്പാലിറ്റി, ധർമ്മടം, ന്യൂ മാഹി പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം 29, 30 തിയ്യതികളിൽ പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് വാട്ടർ അതോറിറ്റി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389020/thalassery-newmahe-dharmadam-water-supply-disruption-oct-29-30)