---
title: "തിരുവങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകനും, യോഗ പരിശീലകനുമായ മൂഴിക്കരയിലെ  കാരായി ഭാസ്ക്കരൻ മാസ്റ്റർ നിര്യാതനായി."
english_title: "Thalassery Thiruvangad Girls Higher Secondary School Retired Teacher Karayi Bhaskaran Master Passed Away Obituary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389161/moozhikara-karayi-bhaskaran-master-retired-teacher-yoga-trainer-passed-away"
published_at: "2026-10-28T15:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c73006085_Untitled-1_copy.jpg"
keywords: ["Karayi Bhaskaran Master", "Thalassery Obituary", "Thiruvangad Girls School", "Yoga Trainer", "Moozhikara"]
---

# തിരുവങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകനും, യോഗ പരിശീലകനുമായ മൂഴിക്കരയിലെ  കാരായി ഭാസ്ക്കരൻ മാസ്റ്റർ നിര്യാതനായി.

> **Lead Summary:** തിരുവങ്ങാട് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ മൂഴിക്കരയിൽ സൗപർണികയിൽ കാരായി ഭാസ്ക്കരൻ മാസ്റ്റർ

## Article Content

തിരുവങ്ങാട് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ മൂഴിക്കരയിൽ സൗപർണികയിൽ കാരായി ഭാസ്ക്കരൻ മാസ്റ്റർ

നിര്യാതനായി. 40 വർഷത്തോളം യോഗ പരിശീലകനായിരുന്ന മാസ്റ്റർക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി ശിഷ്യരുണ്ട്.

ഭാര്യ : സി.കെ ലീല.മക്കൾ : ഡോ. ബിന്ദു ധനപാൽ,ഡോ. ബിമൽ എം.ബി,ഡോ. എംബി ബബിത.മരുമക്കൾ : ഡോ. എം പി ധനപാലൻ.ഡോ. ടി. ഷിബു.ഡോ.കെ.വി. ചൈതന്യ.

സഹോദരങ്ങൾ : ദാമോദരൻ, പരേതരായ രോഹിണി, മാധവൻ.

സംസ്കാരം നാളെ വൈകീട്ട് 4 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389161/moozhikara-karayi-bhaskaran-master-retired-teacher-yoga-trainer-passed-away)