---
title: "കിഫ്ബിയിൽ വിജിലൻസ് അന്വേഷണം ; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും"
english_title: "KIFB Vigilance Probe Land Acquisition Appointments Sudha Pillai Report Cabinet"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389257/kifb-vigilance-probe-land-acquisition-appointments-sudha-pillai-report"
published_at: "2026-10-29T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2e56729d5c_Untitled-2_copy.jpg"
keywords: ["KIFB Vigilance Probe", "Sudha Pillai Report", "Land Acquisition", "Cabinet Decision", "Opposition"]
---

# കിഫ്ബിയിൽ വിജിലൻസ് അന്വേഷണം ; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും

> **Lead Summary:** കിഫ്‌ബിയിൽ വിജിലൻസ് അന്വേഷണം. സുധ പിള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം. ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും. പ്രതിപക്ഷ എതിർപ്പിനിടെയാണ് അന്വേഷണം. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

## Article Content

കിഫ്‌ബിയിൽ വിജിലൻസ് അന്വേഷണം. സുധ പിള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം. ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും. പ്രതിപക്ഷ എതിർപ്പിനിടെയാണ് അന്വേഷണം. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

English Summary: Vigilance probe in KIFB land acquisition and appointments will be investigated. Vigilance probe in KIFB. Decision for probe is on basis of Sudha Pillai report. Land acquisition and appointments will be investigated. Probe amid opposition protest. Decision in cabinet meeting.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389257/kifb-vigilance-probe-land-acquisition-appointments-sudha-pillai-report)