---
title: "തലശ്ശേരി ചിറക്കര ശ്രീവിഹാറിൽ സി. അംബുജാക്ഷി അമ്മ  അന്തരിച്ചു."
english_title: "Thalassery Chirakara Sreevihar C Ambujakshi Amma Baby 97 Passed Away Obituary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/389261/thalassery-chirakara-c-ambujakshi-amma-baby-97-obituary"
published_at: "2026-10-29T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2eba611588_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി ചിറക്കര ശ്രീവിഹാറിൽ സി. അംബുജാക്ഷി അമ്മ  അന്തരിച്ചു.

> **Lead Summary:** തലശ്ശേരി: തലശ്ശേരി ചിറക്കര ശ്രീവിഹാറിൽ സി. അംബുജാക്ഷി അമ്മ (ബേബി - 97) അന്തരിച്ചു. തലശ്ശേരിയിലെ പ്രശസ്ത വെളിച്ചെണ്ണ വ്യാപാരിയായിരുന്ന പരേതനായ സി കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്.

## Article Content

തലശ്ശേരി: തലശ്ശേരി ചിറക്കര ശ്രീവിഹാറിൽ സി. അംബുജാക്ഷി അമ്മ (ബേബി - 97) അന്തരിച്ചു. തലശ്ശേരിയിലെ പ്രശസ്ത വെളിച്ചെണ്ണ വ്യാപാരിയായിരുന്ന പരേതനായ സി കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്.

മക്കൾ: ഗിരിജ ബാലകൃഷ്ണൻ, ഭവാനി രാഘവൻ, ഹരീന്ദ്രൻ, പ്രസന്ന സുധാകരൻ, പ്രകാശ്, പ്രേമൻ, പരേതനായ പ്രസാദ്. ജാമാതാക്കൾ: പരേതരായ പി ആർ ബാലകൃഷ്ണൻ (റിട്ടയേർഡ് ചീഫ് എൻജിനീയർ, പിഡബ്ല്യുഡി) , ടി പി രാഘവൻ - (എൻജിനീയർ - ഡൽഹി), ഡോക്ടർ പി കെ സുധാകരൻ . മരുമക്കൾ : പ്രേമ, സുശീല, സഹോദരങ്ങൾ: പ്രേമ ദുബായ്, പരേതരായ രാഘവൻ (കൽപ്പാക്കം ഭാഭ അറ്റോമിക് റിസർച്ച് സെൻറർ മുൻ ചീഫ് എൻജിനീയർ), ഉദയൻ (റാസൽഖൈമ) സംസ്ക്കാരം ഇന്ന് വൈകീട്ട് 3:30 ന് തലശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/389261/thalassery-chirakara-c-ambujakshi-amma-baby-97-obituary)