---
title: "കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ ; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി"
english_title: "Kalady Sanskrit University Students Supreme Court Plea Against High Court Division Bench Order Suspension Exam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390148/kalady-university-students-supreme-court-plea-high-court-division-bench-suspension"
published_at: "2026-11-04T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeabcc6bac62_Untitled-2_copy.jpg"
keywords: ["Kalady University Supreme Court", "Sree Sankaracharya University Students", "High Court Division Bench Order", "Kalady Sanskrit University Suspension", "Supreme Court Plea Students"]
---

# കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ ; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി

> **Lead Summary:** കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി. അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും.

## Article Content

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി. അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും.

പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.

English Summary: Kalady University students in Supreme Court filed plea against High Court Division Bench order.Suspended students of Kalady Sanskrit University approached Supreme Court. Filed plea against High Court Division Bench order. Plea will be mentioned before Chief Justice today seeking urgent hearing.With only hours left for exam to start Supreme Court decision will be crucial. Advocate K R Subhash Chandran filed plea for students

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390148/kalady-university-students-supreme-court-plea-high-court-division-bench-suspension)