---
title: "ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്"
english_title: "Iritty Payancherimukku Car Accident Pedestrian Injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390466/iritty-payancherimukku-car-accident-pedestrian-injured"
published_at: "2026-11-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed7981b1677_iritty-payancherimukku-car-accident-pedestrian.jpg"
keywords: ["Iritty Accident", "Payancherimukku Car Collision", "Iritty Road Accident", "Kannur Accident News", "Sahani Hospital"]
---

# ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം. സഹാനി ആശുപത്രിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.

## Article Content

ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം. സഹാനി ആശുപത്രിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറുകൾ നിയന്ത്രണം വിട്ട് റോഡരികിലേക്ക് കയറുകയായിരുന്നു. ബസ് കാത്തുനിന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Accident at Payancherimukku in Iritty. Two cars collided in front of Sahani Hospital. Due to impact, cars lost control and veered to roadside. A person waiting for bus on roadside was injured. Injured person was admitted to hospital.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390466/iritty-payancherimukku-car-accident-pedestrian-injured)