---
title: "കെ.എൻ.എം പ്രസിദ്ധീകരിച്ച കേരള മുസ്ലിം നവോത്ഥാനം, ചരിത്രവും ദർശനവും പുസ്തകം വൈദ്യുത മന്ത്രി സണ്ണി ജോസഫ് ഏറ്റുവാങ്ങി"
english_title: "KNM Book Kerala Muslim Navothanam Minister Sunny Joseph Received"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390591/knm-book-kerala-muslim-navothanam-sunny-joseph"
published_at: "2026-11-07T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeaa29d9b43_sakkeena-thekkayil-honoured-kadavathur-keraleeyam-puraskaram.jpg"
keywords: ["KNM", "Kerala Muslim Navothanam Book", "Sunny Joseph Minister", "Kerala Muslim Renaissance", "KPCC President"]
---

# കെ.എൻ.എം പ്രസിദ്ധീകരിച്ച കേരള മുസ്ലിം നവോത്ഥാനം, ചരിത്രവും ദർശനവും പുസ്തകം വൈദ്യുത മന്ത്രി സണ്ണി ജോസഫ് ഏറ്റുവാങ്ങി

> **Lead Summary:** കെ. എൻ. എം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച കേരള മുസ്‌ലിം നവോഥാനം ചരിത്രവും ദർശനവും എന്ന ഗ്രന്ഥം കെ.പി.സി.സി പ്രസിഡണ്ടും വൈദ്യുതി വകുപ്പ് മന്ത്രിയുമായ അഡ്വ: സണ്ണി ജോസഫിന് സംഘടനാ നേതാക്കൾ കൈമാറി. ഭാരവാഹികളായ സി. എച്ച് ഇസ്മായിൽ ഫാറൂഖി, എൻ. കെ. അഹ്‌മദ് മദനി, അബ്‌ദുല്ലക്കുട്ടി ഇരിട്ടി, കെ. കെ അബ്‌ദുല്ല, ഡോ. അഫ്സൽ അഹ്‌മദ് എന്നിവർ സംബന്ധിച്ചു.

## Article Content

കെ. എൻ. എം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച കേരള മുസ്‌ലിം നവോഥാനം ചരിത്രവും ദർശനവും എന്ന ഗ്രന്ഥം കെ.പി.സി.സി പ്രസിഡണ്ടും വൈദ്യുതി വകുപ്പ് മന്ത്രിയുമായ അഡ്വ: സണ്ണി ജോസഫിന് സംഘടനാ നേതാക്കൾ കൈമാറി. ഭാരവാഹികളായ സി. എച്ച് ഇസ്മായിൽ ഫാറൂഖി, എൻ. കെ. അഹ്‌മദ് മദനി, അബ്‌ദുല്ലക്കുട്ടി ഇരിട്ടി, കെ. കെ അബ്‌ദുല്ല, ഡോ. അഫ്സൽ അഹ്‌മദ് എന്നിവർ സംബന്ധിച്ചു.

English Summary: The book Kerala Muslim Navothanam, Charithravum Darshanavum published by KNM State Committee was handed over to KPCC President and Electricity Minister Adv. Sunny Joseph by organisation leaders. Office bearers C.H. Ismail Farooqi, N.K. Ahmed Madani, Abdullahkutty Iritty, K.K. Abdullah, Dr. Afsal Ahmed were present.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390591/knm-book-kerala-muslim-navothanam-sunny-joseph)