---
title: "അഗ്നിവീർ ;  എഴുത്തുപരീക്ഷ പരിശീലനം നാളെ"
english_title: "Agniveer Written Exam Training Tomorrow at Nettur Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390621/agniveer-written-exam-training-tomorrow-at-nettur-thalassery"
published_at: "2026-11-07T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed3f4aa5b4_agniveer-written-exam-training-nettur-thalassery.jpg"
keywords: ["agniveer-written-exam-training-nettur-thalassery Keywords / Tags (English only): Agniveer Exam Training", "Thalassery Signalers", "Nettur", "Thalassery News", "Competitive Exam Coaching"]
---

# അഗ്നിവീർ ;  എഴുത്തുപരീക്ഷ പരിശീലനം നാളെ

> **Lead Summary:** തലശ്ശേരി: തലശ്ശേരി സിഗ്നലേഴ്‌സ് സംഘട്‌പ്പിക്കുന്ന അഗ്നിവീർ എഴുത്തുപരീക്ഷ പരിശീലനം നാളെ രാവിലെ 10 മണിക്ക് നെട്ടൂർ ബാലത്തിലുള്ള കുന്നോത്ത് ക്ലബ്ബിൽ നടക്കും. കെ.എസ്. ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ലഫ്റ്റനൻ്റ് കേണൽ വി.പി പുഷ്പരാജൻ ഉദ്ഘാടനം ചെയ്യും. കെ.എസ്. ജയപ്രകാശ് അധ്യക്ഷത വഹിക്കും. വാർഡ് അംഗം റഹീം മണക്കണ്ടത്തിൽ ദിനി ധനഞ്ജയൻ എന്നിവർ സംസാരിക്കും. ലൈഫ് കോച്ച് മൈഥിലി മനോജിൻ്റെ മോട്ടിവേഷൻ ക്ലാസ്സ് നടക്കും. തുടർന്ന് റിട്ട ജില്ല സൈനിക ക്ഷേമ ഓഫീസർ എ.കെ.രാമകൃഷ്‌ണനും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സീനിയർ മാനേജർ സി.എ ജയരാജനും മത്സരപരീക്ഷ പരിശീലനം നയിക്കും

## Article Content

തലശ്ശേരി: തലശ്ശേരി സിഗ്നലേഴ്‌സ് സംഘട്‌പ്പിക്കുന്ന അഗ്നിവീർ എഴുത്തുപരീക്ഷ പരിശീലനം നാളെ രാവിലെ 10 മണിക്ക് നെട്ടൂർ ബാലത്തിലുള്ള കുന്നോത്ത് ക്ലബ്ബിൽ നടക്കും. കെ.എസ്. ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ലഫ്റ്റനൻ്റ് കേണൽ വി.പി പുഷ്പരാജൻ ഉദ്ഘാടനം ചെയ്യും. കെ.എസ്. ജയപ്രകാശ് അധ്യക്ഷത വഹിക്കും. വാർഡ് അംഗം റഹീം മണക്കണ്ടത്തിൽ ദിനി ധനഞ്ജയൻ എന്നിവർ സംസാരിക്കും. ലൈഫ് കോച്ച് മൈഥിലി മനോജിൻ്റെ മോട്ടിവേഷൻ ക്ലാസ്സ് നടക്കും. തുടർന്ന് റിട്ട ജില്ല സൈനിക ക്ഷേമ ഓഫീസർ എ.കെ.രാമകൃഷ്‌ണനും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സീനിയർ മാനേജർ സി.എ ജയരാജനും മത്സരപരീക്ഷ പരിശീലനം നയിക്കും

English Summary: Thalassery Signalers will organize Agniveer written exam training tomorrow at 10 AM at Kunnoth Club, Nettur Balath. Lt Col V.P. Pushparajan will inaugurate the programme chaired by K.S. Jayaprakash. Ward member Raheem and Manakkandathil Dini Dhananjayan will speak. Life coach Mythili Manoj will lead a motivation class, followed by competitive exam training by retired District Sainik Welfare Officer A.K. Ramakrishnan and retired Central Bank Senior Manager C.A. Jayarajan.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390621/agniveer-written-exam-training-tomorrow-at-nettur-thalassery)