---
title: "എം എസ് എം സംസ്ഥാനസമ്മേളനം ; ജില്ലയിൽ നിന്നും ആയിരം പ്രതിനിധികൾ പങ്കെടുക്കും."
english_title: "MSM State Conference Kozhikode 1000 Delegates From Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390979/msm-state-conference-kozhikode-1000-delegates-kannur"
published_at: "2026-11-10T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ba5e32024_msm-state-conference-kozhikode-1000-delegates-kannur.jpg"
keywords: ["MSM State Conference", "Gen M", "Kozhikode", "Kannur", "KNM ISM MSM"]
---

# എം എസ് എം സംസ്ഥാനസമ്മേളനം ; ജില്ലയിൽ നിന്നും ആയിരം പ്രതിനിധികൾ പങ്കെടുക്കും.

> **Lead Summary:** ജെൻ എം എന്നബാനറിൽ ഈ മാസം 13,14,15തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എം എസ് എം സംസ്ഥാനസമ്മേളനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും ആയിരം പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സ്വാഗത സംഘത്തിന്റെയും കെ എൻ എം, ഐ എസ് എം, എം എസ് എം ഭാരവാഹികളുടെയും സംയുക്ത യോഗം പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി.

## Article Content

ജെൻ എം എന്നബാനറിൽ ഈ മാസം 13,14,15തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എം എസ് എം സംസ്ഥാനസമ്മേളനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും ആയിരം പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സ്വാഗത സംഘത്തിന്റെയും കെ എൻ എം, ഐ എസ് എം, എം എസ് എം ഭാരവാഹികളുടെയും സംയുക്ത യോഗം പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി.

ചെയർമാൻ ഡോ. എ എ ബഷീർ അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി, ഭാരവാഹികളായ ടി വി അബ്ദുറഹ്‌മാൻ മാസ്റ്റർ, ഡോ. മുഹമ്മദ്‌ ഫാറൂഖ്, യാകൂബ് എലാംകോട്, റഷീദ് ടമ്മിട്ടോൺ, മഹമൂദ് വാരം എം എസ് എം ജില്ലാ പ്രസിഡന്റ് കെ എം ജാബിർ, സെക്രട്ടറി ആദിൽ മുണ്ടേരി ഐ എസ് എം ജില്ലാ പ്രസിഡന്റ് സി ഒ ടി മുഹമ്മദ്‌ അക്രം, സെക്രട്ടറി സഫ്‌വാൻ മദനി, അഹ്‌മദ്‌ പരിയാരം, അലി കുയ്യാലിൽ, കെ എം മൂസ, ടി വി അൻസാർ മാസ്റ്റർ, പി പി അബ്ദുല്ലക്കുട്ടി, ഗഫൂർ ഉളിക്കൽ, അബ്ദുശുകൂർ കെ പി, ഫസ്‌ലു റഹ്മാൻ ഏഴോം ,മിസ്ഹബ് പള്ളിപ്രം, യൂസുഫ് വളപട്ടണം,അജ് വദ് പറമ്പത്ത്, പ്രസംഗിച്ചു. ജില്ലാ ക്യു എച് എൽ എസ്, വെളിച്ചം ഖുർആൻ സംഗമം ഡിസംബർ അവസാനത്തിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

English Summary: One thousand delegates from Kannur district will participate in the MSM state conference to be held in Kozhikode on the 13th, 14th and 15th of this month under the banner Gen M. A joint meeting of the district reception committee and KNM, ISM, MSM office bearers gave final shape to the activities. Chairman Dr. A.A. Basheer presided. KNM state vice president P.K. Ibrahim Haji inaugurated. District secretary Ishaq Ali Kallikkandi, office bearers T.V. Abdurahman Master, Dr. Mohammed Farooq, Yaqoob Elamkode, Rasheed Tammittom, Mahmood Varam, MSM district president K.M. Jabir, secretary Adil Munderi, ISM district president C.O.T. Mohammed Akram, secretary Safwan Madani, Ahmed Pariyaram, Ali Kuyyalil, K.M. Moosa, T.V. Ansar Master, P.P. Abdullakutty, Gafoor Ulikkal, Abdushukoor K.P, Fazlu Rahman Ezhom, Mishab Pallipra, Yusuf Valapattanam, Ajwad Parambath spoke. The meeting decided to organize the district QHLS, Velicham Quran Sangamam in the last week of December.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390979/msm-state-conference-kozhikode-1000-delegates-kannur)