---
title: "തലശേരി മുനിസിപ്പൽ ഭരണ സമിതിയുടെ തെറ്റായ നടപടിക്കെതിരെഎസ് ടി യു ധർണ്ണ സംഘടിപ്പിച്ചു"
english_title: "STU Dharna Against Thalassery Municipality Bad Roads"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391020/stu-dharna-against-thalassery-municipality-bad-roads"
published_at: "2026-11-10T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2f0a76fb34_Untitled-10_copy.jpg"
keywords: ["STU Dharna", "Thalassery Municipality", "Bad Roads", "Motor Workers Federation", "Muslim League"]
---

# തലശേരി മുനിസിപ്പൽ ഭരണ സമിതിയുടെ തെറ്റായ നടപടിക്കെതിരെഎസ് ടി യു ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** തലശ്ശേരി മുനിസിപ്പാലിറ്റിയുടെ പലറോഡുകൾ പൊട്ടി പൊളിഞ്ഞ നിലയിലാണ് ഈ റോഡുകൾ എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കുക മുനിസിപ്പൽ ഭരണാധികാരിളുടെ നിസംഗതയും ധാർഷ്ട്യവും അവസാനിപ്പിക്കുക

## Article Content

തലശ്ശേരി മുനിസിപ്പാലിറ്റിയുടെ പലറോഡുകൾ പൊട്ടി പൊളിഞ്ഞ നിലയിലാണ് ഈ റോഡുകൾ എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കുക മുനിസിപ്പൽ ഭരണാധികാരിളുടെ നിസംഗതയും ധാർഷ്ട്യവും അവസാനിപ്പിക്കുക

പൊതുമരാമത്ത് സ്ഥിരം സമിതി ഉണർന്ന് പ്രവർത്തിക്കുക എന്നാ വശ്യപെട്ടുകൊണ്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു ) മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്റ്റാന്റ് പരിസരം ധർണ്ണയും ധർണ്ണ സംഘടിപ്പിച്ചു ധർണ്ണ മുസ്ലിം ലീഗ് മുനിസിപ്പൽപ്രസിഡന്റ് സി കെ പി മമ്മു ഉദ്ഘാടനം ചെയ്തു എസ് ടി യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് വി ജലീൽ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ പി മഹ റൂഫ് സ്വാഗതവും നെസീർ പൂക്കോട് നന്ദിയും പറഞ്ഞു

English Summary: Many roads of Thalassery Municipality are in a broken and dilapidated condition. Demanding that these roads be made motorable at the earliest, to end the indifference and arrogance of the municipal rulers, and for the Public Works Standing Committee to wake up and function, the Motor Workers Federation (STU) Area Committee organized a dharna near the old bus stand. Muslim League Municipal President C.K.P. Mammu inaugurated the dharna. STU Kannur District General Secretary Sahir Palakkal delivered the main speech. President V. Jaleel presided, Secretary K.P. Mahroof welcomed and Naseer Pookode thanked.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391020/stu-dharna-against-thalassery-municipality-bad-roads)