---
title: "കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണം; ഞായറാഴ്ച ഗതാഗത നിയന്ത്രണം"
english_title: "Kannur Mele Chovva Flyover Traffic Restriction Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391275/kannur-mele-chovva-flyover-traffic-restriction-sunday"
published_at: "2026-11-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5523425aa0_kannur-mele-chovva-flyover-traffic-restriction-sunday.jpg"
keywords: ["Kannur Mele Chovva", "Flyover Construction", "Traffic Restriction Kannur", "RDBCK", "Kannur Traffic"]
---

# കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണം; ഞായറാഴ്ച ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ: കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പദ്ധതി പ്രദേശത്തെ മരം മുറിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

## Article Content

കണ്ണൂർ: കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പദ്ധതി പ്രദേശത്തെ മരം മുറിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

ഞായറാഴ്ച (15/11/26) രാവിലെ 7 മണി മുതൽ 11 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് RDBCK അധികൃതർ അറിയിച്ചു.

English Summary: Traffic restrictions will be imposed on Sunday as part of the construction of the Mele Chovva flyover in Kannur. The restriction is as part of cutting trees in the project area. RDBCK authorities informed that the restriction will be from 7 am to 11 am on Sunday (15/11/26).

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391275/kannur-mele-chovva-flyover-traffic-restriction-sunday)