---
title: "തില്ലങ്കേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി"
english_title: "Thillankeri Explosive Found Private Land Pig Crackers Police"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391276/thillankeri-explosive-found-private-land"
published_at: "2026-11-12T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af553068de81_thillankeri-explosive-found-private-land.jpg"
keywords: ["Thillankeri Explosive", "Pig Crackers", "Muzhakkunnu Police", "Kannur News", "Explosive Found"]
---

# തില്ലങ്കേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി

> **Lead Summary:** തില്ലങ്കേരി: തില്ലങ്കേരി കുണ്ടരിഞ്ഞാലിൽ ശങ്കരൻകണ്ടി ഉണ്ണതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. പന്നിപ്പടക്കമെന്ന് സംശയിക്കുന്നു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

തില്ലങ്കേരി: തില്ലങ്കേരി കുണ്ടരിഞ്ഞാലിൽ ശങ്കരൻകണ്ടി ഉണ്ണതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. പന്നിപ്പടക്കമെന്ന് സംശയിക്കുന്നു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary: An explosive substance was found in the plot of a private individual near Shankarankandi Unnathi at Kundarinjal, Thillankeri. It is suspected to be pig crackers. Muzhakkunnu police reached the spot and conducted inspection.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391276/thillankeri-explosive-found-private-land)