---
title: "മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം"
english_title: "Lorry Overturns on Makkoottam Ghat Traffic Blocked"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391791/iritty-makkoottam-ghat-lorry-overturn-traffic-block"
published_at: "2026-11-16T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa7e2d3c611_iritty-makkoottam-ghat-lorry-overturn-traffic-block.jpg"
keywords: ["Makkoottam Ghat", "Lorry Overturn", "Iritty", "Traffic Block", "Kerala Karnataka Route"]
---

# മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം

> **Lead Summary:** ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായത്. ഇതുവരെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.കേരളത്തിലേക്കുള്ള ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.

## Article Content

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായത്. ഇതുവരെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.കേരളത്തിലേക്കുള്ള ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.

English Summary: Traffic was disrupted after a lorry overturned on the Makkoottam Ghat road at Iritty. The accident happened around 2 AM today. Traffic has not been restored yet. Vehicles including buses and goods lorries heading to Kerala are stuck in the ghat.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391791/iritty-makkoottam-ghat-lorry-overturn-traffic-block)