---
title: "തലശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കളവ് പോയി"
english_title: "Scooter Parked on Roadside Stolen in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391881/thalassery-scooter-stolen-roadside-mukund-mallar-road"
published_at: "2026-11-16T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb122d845da_thalassery-scooter-stolen-roadside-mukund-mallar-road.jpg"
keywords: ["Thalassery", "Scooter Theft", "Mukund Mallar Road", "Police Case", "KL 58 AK 8507"]
---

# തലശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കളവ് പോയി

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ റോഡരികിലെ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടർ കാണാതായി. മുകുന്ദ് മല്ലർ റോഡിലെ സുഹൈനാ മൻസിലിൽ പി.കെ.മുഹമ്മദ് റിയാസിൻറെ കെ.എൽ. 58. എ.കെ. 8507 നമ്പർ സ്‌കൂട്ടറാ ണ് കളവ് പോയത്.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ റോഡരികിലെ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടർ കാണാതായി. മുകുന്ദ് മല്ലർ റോഡിലെ സുഹൈനാ മൻസിലിൽ പി.കെ.മുഹമ്മദ് റിയാസിൻറെ കെ.എൽ. 58. എ.കെ. 8507 നമ്പർ സ്‌കൂട്ടറാ ണ് കളവ് പോയത്.

കഴിഞ്ഞ ദി വസം രാത്രി ഏഴ് മണിയോ ടെ മെയ്ൻ റോഡിലെ ആലി ഹാജി പള്ളിക്ക് സമിപത്തെ എ.പി. വാച്ച് വർക്‌സ് കടക്ക് മുന്നിൽ പാർക്ക് ചെയ്ത് പോയതായിരുന്നു. റിയാസിൻ്റെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു

English Summary: A scooter parked in front of a shop on the roadside in Thalassery went missing. The scooter bearing number KL 58 AK 8507 belonging to PK Mohammed Riyas of Suhaina Manzil, Mukund Mallar Road, was stolen. It had been parked in front of AP Watch Works shop near Ali Haji Mosque on Main Road around 7 PM the other day. Thalassery Police registered a case on Riyas's complaint.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391881/thalassery-scooter-stolen-roadside-mukund-mallar-road)