---
title: "തലശേരിയിൽ കർഷക തൊഴിലാളികൾ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി"
english_title: "Thalassery KSKTU Taluk Office March Dharna Saral Bill Paddy Fields"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392155/thalassery-ksketu-taluk-office-march-dharna-saral-bill"
published_at: "2026-11-18T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd7b9856fcf_thalassery-ksketu-taluk-office-march-dharna-saral-bill.jpg"
keywords: ["Thalassery", "KSKTU", "Taluk Office March", "Saral Bill", "Farmers Workers"]
---

# തലശേരിയിൽ കർഷക തൊഴിലാളികൾ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** തലശേരി: സരൾ ബിൽ പിൻവലിക്കുക, നെൽവയലുകളും, തണ്ണീർ തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കെഎസ്കെടിയു നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി തലശേരി താലൂക്ക് ഓഫീസിലേക്ക് കർഷക തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. ഒവി റോഡ് പഴയ ചിത്രവാണി ടാക്കീസ് പരിസരത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്.

## Article Content

തലശേരി: സരൾ ബിൽ പിൻവലിക്കുക, നെൽവയലുകളും, തണ്ണീർ തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കെഎസ്കെടിയു നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി തലശേരി താലൂക്ക് ഓഫീസിലേക്ക് കർഷക തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. ഒവി റോഡ് പഴയ ചിത്രവാണി ടാക്കീസ് പരിസരത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്.

താലൂക്ക് ഓഫീസ് പരിസരത്ത് നടത്തിയ ധർണ കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ വാസു അധ്യക്ഷനായി. സി കെ രമേശൻ, ടി സത്യൻ, ഷാജി കരിപ്പായി, പി രാഘവൻ, കെ കെ രാജീവൻ, എൻ കെ തങ്കം, പി ഉഷ എന്നിവർ സംസാരിച്ചു

English Summary: As part of the statewide agitation led by KSKTU demanding withdrawal of Saral Bill, protection of paddy fields and wetlands, agricultural workers held a march and dharna to Thalassery Taluk Office. The march started from near OV Road old Chithravani Talkies. The dharna held at Taluk Office premises was inaugurated by KSKTU State Secretary N. Chandran. A. Vasu presided. C.K. Rameshan, T. Sathyan, Shaji Karippayi, P. Raghavan, K.K. Rajeevan, N.K. Thankam, P. Usha spoke.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392155/thalassery-ksketu-taluk-office-march-dharna-saral-bill)