---
title: "കൊടുവള്ളിയിൽ നിയന്ത്രണംവിട്ട് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Koduvally Lorry Divider Accident Traffic Blocked National Highway Hyundai Showroom"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392383/koduvally-lorry-divider-accident-traffic-blocked"
published_at: "2026-11-20T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affc3048e1a8_koduvally-lorry-divider-accident-traffic-blocked.jpg"
keywords: ["Koduvally", "Lorry Accident", "Divider", "National Highway", "Traffic Blocked"]
---

# കൊടുവള്ളിയിൽ നിയന്ത്രണംവിട്ട് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** തലശ്ശേരി: കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. വ്യാഴാഴ്ച ദേശീയപാതയിൽ ഹ്യൂണ്ടായ് ഷോറൂമിന് സമീപമായിരുന്നു അപകടം.

## Article Content

തലശ്ശേരി: കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. വ്യാഴാഴ്ച ദേശീയപാതയിൽ ഹ്യൂണ്ടായ് ഷോറൂമിന് സമീപമായിരുന്നു അപകടം.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എൻ. 77 ജെ 5373 നമ്പർ ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തും മറ്റും കേടുപാടുകൾ സംഭവിച്ചു.

English Summary: A goods lorry that went out of control crashed into the divider on the national highway at Koduvally causing an accident. The accident took place on Thursday near the Hyundai showroom on the national highway. The goods lorry bearing number TN 77 J 5373, which was heading towards Kannur, met with the accident. The lorry lost control during the journey and crashed into the divider on the road. The front part of the lorry and others were damaged due to the impact.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392383/koduvally-lorry-divider-accident-traffic-blocked)