---
title: "ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് എം.എസ്.എസ്.  യൂത്ത് വിംഗ് ; നൗഫൽ മെരുവമ്പായി പ്രസിഡണ്ട്, തഫ്ലിം മാണിയാട്ട് സെക്രട്ടറി"
english_title: "MSS Youth Wing District Convention Noufal Meruvambayi President Thafleem Maniyatt Secretary Democratic Values Social Justice Communal Harmony"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392749/mss-youth-wing-district-convention-noufal-meruvambayi-thafleem-maniyatt"
published_at: "2026-11-22T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02fde4d4fcf_mss-youth-wing-district-convention-noufal-meruvambayi-thafleem-maniyatt.jpg"
keywords: ["MSS Youth Wing", "Noufal Meruvambayi", "Thafleem Maniyatt", "District Convention", "Democratic Values"]
---

# ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് എം.എസ്.എസ്.  യൂത്ത് വിംഗ് ; നൗഫൽ മെരുവമ്പായി പ്രസിഡണ്ട്, തഫ്ലിം മാണിയാട്ട് സെക്രട്ടറി

> **Lead Summary:** ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും സാമൂഹിക നീതിക്കായി നിലകൊള്ളാനും സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്താനും അനീതിക്കെതിരെയും അധാർമ്മികതക്കെതിരെയും ശബ്ദമുയർത്താനും യുവജനങ്ങൾ മുമ്പോട്ടു വരണമെന്ന് എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും സാമൂഹിക നീതിക്കായി നിലകൊള്ളാനും സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്താനും അനീതിക്കെതിരെയും അധാർമ്മികതക്കെതിരെയും ശബ്ദമുയർത്താനും യുവജനങ്ങൾ മുമ്പോട്ടു വരണമെന്ന് എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

കൺവെൻഷൻ എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: പി.വി.സൈനുദീൻ ഉൽഘാടനം ചെയ്തു. നൗഫൽ മെരുവമ്പായി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സക്കരിയ. എഞ്ചിനീയർ അബ്ദുറസാഖ്. ബി.ടി. കുഞ്ഞു, അഷ്റഫ് ചമ്പാട്. മുസ്തഫ മാസ്റ്റർ, ബഷീർ പി,കെ പി നിസാർ,കാസിം മൂഴിക്കര സംസാരിച്ചു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റായി നൗഫൽ മെരുവമ്പായി,വൈസ് പ്രസിഡന്റുമാരായി

ദിൽഷാദ്.പി.പി,റഹീസ് പാനൂർ, മുഹമ്മദ് ഫാദിൽ. ടി.പി,ജനറൽ സെക്രട്ടറി തഫ്‌ലീം മണിയാട്ട്ജോ സെക്രട്ടറിമാരായി മുഹമ്മദ് ആകിഫ്,

സിനാൻ മുഹമ്മദ്,ശംസുദ്ദീൻ. കെ.കെ,ട്രഷററായി ജുമൈൽ കെ.വി എന്നിവരെയും തെരെഞ്ഞെടുത്തു.തഫ്‌ലീം മണിയാട്ട് സ്വാഗതവും ദിൽഷാദ് പി.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392749/mss-youth-wing-district-convention-noufal-meruvambayi-thafleem-maniyatt)