---
title: "തലശേരിയിൽ എ.ബി.സി  കേബിളിൽ കുരുങ്ങി കൂറ്റൻ പെരുമ്പാമ്പ് ; രക്ഷകനായി ബിജിലേഷ് കോടിയേരി"
english_title: "Thalassery Pilakool ABC Cable Python Trapped Rescue Bijilesh Kodiyeri Fire Force Snake Volunteer MARK Wildlife"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392807/thalassery-pilakool-abc-cable-python-rescue-bijilesh-kodiyeri"
published_at: "2026-11-23T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03ca858939e_thalassery-pilakool-abc-cable-python-rescue-bijilesh-kodiyeri.jpg"
keywords: ["Thalassery Python Rescue", "ABC Cable", "Bijilesh Kodiyeri", "Fire Force", "Snake Volunteer"]
---

# തലശേരിയിൽ എ.ബി.സി  കേബിളിൽ കുരുങ്ങി കൂറ്റൻ പെരുമ്പാമ്പ് ; രക്ഷകനായി ബിജിലേഷ് കോടിയേരി

> **Lead Summary:** തലശ്ശേരി: തലശ്ശേരി പിലാക്കൂലിൽ കെ.എസ്.ഇ.ബി യുടെ എ.ബി.സി കേബിളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ തലശ്ശേരി ഫയർ ഫോഴ്സിന്റെ സഹായത്തോടെ സർപ്പ വോളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി റസ്ക്യു ചെയ്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് തലശ്ശേരി പിലാക്കൂലിൽ ഇലക്ട്രിക്ക് പോസ്റ്റ് വഴി എ.ബി.സി കേബിളിൽ കുടുങ്ങി പോയ പെരുമ്പാമ്പിനെ കണ്ടത് .നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലശ്ശേരി ഫയർ ഫോഴ്സിന്റെ സഹായത്തോടെ സർപ്പ വളണ്ടിയറും, കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി ഫയർഫോഴ്സിന്റെ വലിയ ലാഡർ വഴി കയറി പെരുമ്പാമ്പിനെ രക്ഷിച്ചു. തുടർന്ന് ആവാസ സ്ഥലത്ത് വിട്ടയച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി പിലാക്കൂലിൽ കെ.എസ്.ഇ.ബി യുടെ എ.ബി.സി കേബിളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ തലശ്ശേരി ഫയർ ഫോഴ്സിന്റെ സഹായത്തോടെ സർപ്പ വോളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി റസ്ക്യു ചെയ്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് തലശ്ശേരി പിലാക്കൂലിൽ ഇലക്ട്രിക്ക് പോസ്റ്റ് വഴി എ.ബി.സി കേബിളിൽ കുടുങ്ങി പോയ പെരുമ്പാമ്പിനെ കണ്ടത് .നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലശ്ശേരി ഫയർ ഫോഴ്സിന്റെ സഹായത്തോടെ സർപ്പ വളണ്ടിയറും, കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി ഫയർഫോഴ്സിന്റെ വലിയ ലാഡർ വഴി കയറി പെരുമ്പാമ്പിനെ രക്ഷിച്ചു. തുടർന്ന് ആവാസ സ്ഥലത്ത് വിട്ടയച്ചു.

English Summary: A huge python that got trapped in the KSEB's ABC cable at Pilakool in Thalassery was rescued by snake volunteer and MARK activist Bijilesh Kodiyeri with the help of Thalassery Fire Force. The python, which got stuck in the ABC cable via an electric post at Pilakool in Thalassery, was spotted the previous day at midnight. Following information from locals, Bijilesh Kodiyeri, a snake volunteer and activist of MARK, a Kannur wildlife protection organisation, climbed up using the Fire Force's large ladder and rescued the python with the help of Thalassery Fire Force. It was later released in its habitat.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392807/thalassery-pilakool-abc-cable-python-rescue-bijilesh-kodiyeri)