---
title: "ലഹരിക്കെതിരെ ചെസ്സ് മത്സരവുമായി തലശേരി റോട്ടറി ക്ലബ്"
english_title: "Thalassery Rotary Club Checkmate To Drugs Chess Tournament Hernanto Joseph Fernandez Ishan S Pothuval Champions District Level Students Anti Drug"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/392990/thalassery-rotary-club-checkmate-to-drugs-chess-tournament"
published_at: "2026-11-24T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b054f65310f3_1001506274.jpg"
keywords: ["Thalassery Rotary Club", "Checkmate To Drugs", "Chess Tournament", "Hernanto Joseph Fernandez", "Ishan Pothuval"]
---

# ലഹരിക്കെതിരെ ചെസ്സ് മത്സരവുമായി തലശേരി റോട്ടറി ക്ലബ്

> **Lead Summary:** ചെക്ക്മെയ്റ്റ് ടു ഡ്രഗ്‌സ് എന്ന സന്ദേശവുമായി തലശ്ശേരി റോട്ടറി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി ജില്ലാതല ചെസ്സ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹെർണാൻ്റോ ജോസഫ് ഫെർണാഡസ്,(സാൻ ജോസ് എച്ച്.എസ് എസ് തലശ്ശേരി) പ്രൈമറി വിഭാഗത്തിൽ ഇഷാൻ എസ് പൊതുവാൾ ( ചിന്മയ വിദ്യാലയം - പയ്യന്നൂർ) എന്നിവർ ചാമ്പ്യന്മാരായി. മലബാർ ചേംമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ഹനീഷ് വാണിയൻ കണ്ടി ഉദ്ഘാടനം ചെയ്‌തു. ഷാലിന സുഹാസ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

ചെക്ക്മെയ്റ്റ് ടു ഡ്രഗ്‌സ് എന്ന സന്ദേശവുമായി തലശ്ശേരി റോട്ടറി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി ജില്ലാതല ചെസ്സ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹെർണാൻ്റോ ജോസഫ് ഫെർണാഡസ്,(സാൻ ജോസ് എച്ച്.എസ് എസ് തലശ്ശേരി) പ്രൈമറി വിഭാഗത്തിൽ ഇഷാൻ എസ് പൊതുവാൾ ( ചിന്മയ വിദ്യാലയം - പയ്യന്നൂർ) എന്നിവർ ചാമ്പ്യന്മാരായി. മലബാർ ചേംമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ഹനീഷ് വാണിയൻ കണ്ടി ഉദ്ഘാടനം ചെയ്‌തു. ഷാലിന സുഹാസ് അദ്ധ്യക്ഷത വഹിച്ചു.

English Summary: With the message 'Checkmate to Drugs', Thalassery Rotary Club organised a district-level chess tournament for students against drugs. In the High School and Higher Secondary category, Hernanto Joseph Fernandez of San Jose HSS Thalassery, and in the Primary category, Ishan S. Pothuval of Chinmaya Vidyalaya Payyannur, became champions. Malabar Chamber of Commerce President Haneesh Vaniyan Kandi inaugurated the event. Shalina Suhas presided.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/392990/thalassery-rotary-club-checkmate-to-drugs-chess-tournament)