---
title: "കണ്ണൂർ റവന്യൂ ജില്ല കലോത്സവം : തലശേരി ബി.ഇ.എം. പി. സ്കൂളിൽ പന്തലിന് കാൽനാട്ടി"
english_title: "Kannur Revenue District Kalolsavam Thalassery BEMP School Panthal Kalnattal Chairman Karayi Chandrasekharan MV Smitha December 1 to 5 School Arts Festival Stage Committee"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393124/kannur-revenue-district-kalolsavam-thalassery-bemp-panthal-kalnattal"
published_at: "2026-11-25T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b069a4858a49_kannur-revenue-district-kalolsavam-thalassery-bemp-panthal-kalnattal.jpg"
keywords: ["Kannur", "Revenue District Kalolsavam", "Thalassery BEMP School", "Panthal Kalnattal", "Karayi Chandrasekharan"]
---

# കണ്ണൂർ റവന്യൂ ജില്ല കലോത്സവം : തലശേരി ബി.ഇ.എം. പി. സ്കൂളിൽ പന്തലിന് കാൽനാട്ടി

> **Lead Summary:** തലശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം തലശ്ശേരി ബി.ഇ.എം.പി. സ്‌കൂളിൽ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം വി സ്‌മിത അധ്യക്ഷയായി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ കെ അഷ്റഫ്, സി ഒ ടി ഷബീർ, ടി വി റാഷിദ, ടി എം റുക്‌സീന, എ. ശർമിള, വി.എ രമ്യ, മുസൈറ കരിയാടൻ, ഷാലിമ, ഷഹനാസ് മൻസൂർ, ഹയർ സെക്കൻഡറി അസിസ്റ്റൻറ് കോർഡിനേറ്റർ ധന്യ പുതുശ്ശേരി, ഡി പി ഒ . സി വി എ ജലീൽ,സീനിയർ സൂപ്രണ്ട് കെ പി പ്രജീഷ് സ്റ്റേജ് ആൻ്റ് പന്തൽ കമ്മിറ്റി കൺവീനർ വി. രാധാകൃഷ്ണണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ യു കെ ബാലചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ സി കെ ഷക്കീർ, കൺവീനർമാരായ സി ഷാജി, ജസ്റ്റിൻ ജയകുമാർ, പി വി സഹീർ, റഫീഖ് കാരക്കണ്ടി, കെ രാജേഷ്, തുടങ്ങിയവർ സംബന്ധിച്ചു. ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് കലോത്സവം.

## Article Content

തലശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം തലശ്ശേരി ബി.ഇ.എം.പി. സ്‌കൂളിൽ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം വി സ്‌മിത അധ്യക്ഷയായി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ കെ അഷ്റഫ്, സി ഒ ടി ഷബീർ, ടി വി റാഷിദ, ടി എം റുക്‌സീന, എ. ശർമിള, വി.എ രമ്യ, മുസൈറ കരിയാടൻ, ഷാലിമ, ഷഹനാസ് മൻസൂർ, ഹയർ സെക്കൻഡറി അസിസ്റ്റൻറ് കോർഡിനേറ്റർ ധന്യ പുതുശ്ശേരി, ഡി പി ഒ . സി വി എ ജലീൽ,സീനിയർ സൂപ്രണ്ട് കെ പി പ്രജീഷ് സ്റ്റേജ് ആൻ്റ് പന്തൽ കമ്മിറ്റി കൺവീനർ വി. രാധാകൃഷ്ണണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ യു കെ ബാലചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ സി കെ ഷക്കീർ, കൺവീനർമാരായ സി ഷാജി, ജസ്റ്റിൻ ജയകുമാർ, പി വി സഹീർ, റഫീഖ് കാരക്കണ്ടി, കെ രാജേഷ്, തുടങ്ങിയവർ സംബന്ധിച്ചു. ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് കലോത്സവം.

English Summary: The panthal kalnattal ceremony of the Kannur Revenue District School Kalolsavam was performed at Thalassery B.E.M.P. School by Municipal Chairman Karayi Chandrasekharan. Standing Committee Chairperson M.V. Smitha presided, with Standing Committee Chairpersons K. Ashraf, C.O.T. Shabeer, T.V. Rashid, T.M. Rukseena, A. Sharmila, V.A. Ramya, Musaira Kariyadan, Shalima, Shahanas Mansoor, Higher Secondary Assistant Coordinator Dhanya Puthussery, DPO C.V.A. Jaleel, Senior Superintendent K.P. Prajeesh, Stage and Panthal Committee Convener V. Radhakrishnan, Programme Committee Convener U.K. Balachandran, Publicity Convener C.K. Shakeer, Conveners C. Shaji, Justin Jayakumar, P.V. Saheer, Rafeeq Karakkandy, K. Rajesh and others attending. The Kalolsavam is from December 1 to 5.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393124/kannur-revenue-district-kalolsavam-thalassery-bemp-panthal-kalnattal)