---
title: "വിമുക്ത ഭട  കൂട്ടായ്മയായ തലശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ കാവുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ പ്രതിരോധ സേനകളിലെ തൊഴിലവസരങ്ങൾ എന്ന വിഷയത്തിൽ  ക്ലാസ് നടത്തി."
english_title: "Thalassery Signallers Kavumbhagam Higher Secondary School Defence Forces Job Opportunities Class Agniveer Plus"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393178/thalassery-signallers-kavumbhagam-school-defence-job-opportunities-class"
published_at: "2026-11-25T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06ec8014733_thalassery-signallers-kavumbhagam-school-defence-job-opportunities-class.jpg"
keywords: ["Thalassery Signallers", "Kavumbhagam School", "Defence Forces Jobs", "Agniveer", "Manoj Maithili"]
---

# വിമുക്ത ഭട  കൂട്ടായ്മയായ തലശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ കാവുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ പ്രതിരോധ സേനകളിലെ തൊഴിലവസരങ്ങൾ എന്ന വിഷയത്തിൽ  ക്ലാസ് നടത്തി.

> **Lead Summary:** തലശേരി: പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അഗ്നിവീർ ഉൾപ്പടെയുള്ള സൈനിക മേഖലകളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.തലശേരി സിഗ്നലേഴ്സ് പ്രസിഡണ്ട് കെ.എസ് ജയപ്രകാശ് അധ്യക്ഷനായി. പ്രതിരോധ സേനകളിലെ തൊഴിൽ അവസരങ്ങൾ എന്ന വിഷയത്തിൽ റിട്ട. ജില്ലാ സൈനിക ക്ഷേമ ഓഫീസർ എ.കെ രാമകൃഷ്ണൻ ക്ലാസെടുത്തു. കെ.വി സുരേന്ദ്രനാഥൻ ബാബു,സി.എ ജയരാജൻ എന്നിവർ സംസാരിച്ചു.

## Article Content

തലശേരി: പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അഗ്നിവീർ ഉൾപ്പടെയുള്ള സൈനിക മേഖലകളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.തലശേരി സിഗ്നലേഴ്സ് പ്രസിഡണ്ട് കെ.എസ് ജയപ്രകാശ് അധ്യക്ഷനായി. പ്രതിരോധ സേനകളിലെ തൊഴിൽ അവസരങ്ങൾ എന്ന വിഷയത്തിൽ റിട്ട. ജില്ലാ സൈനിക ക്ഷേമ ഓഫീസർ എ.കെ രാമകൃഷ്ണൻ ക്ലാസെടുത്തു. കെ.വി സുരേന്ദ്രനാഥൻ ബാബു,സി.എ ജയരാജൻ എന്നിവർ സംസാരിച്ചു.

ഹയർ സെക്കന്ററി വിഭാഗം സീനിയർ അസിസ്റ്ററ്റ് സി.കെ വിനു സ്വാഗതവും പി. വിശ്വജിത്ത് നന്ദിയും പറഞ്ഞു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മനോജ് മൈഥിലിയുടെ ക്ലാസും വിദ്യാർത്ഥികൾക്ക് ആവേശമായി

English Summary: A class on job opportunities in the defence forces was conducted at Kavumbhagam Higher Secondary School under the leadership of Thalassery Signallers, a collective of ex-servicemen. The aim was to introduce Plus One students to job opportunities in military fields including Agniveer. Thalassery Signallers President K.S. Jayaprakash presided. Retd. District Sainik Welfare Officer A.K. Ramakrishnan took class on job opportunities in defence forces. K.V. Surendranathan Babu, C.A. Jayarajan spoke. Higher Secondary section Senior Assistant C.K. Vinu welcomed and P. Vishwajith thanked. The class by famous motivation speaker Manoj Maithili also enthused the students.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393178/thalassery-signallers-kavumbhagam-school-defence-job-opportunities-class)