---
title: "ഇന്ത്യക്ക് അഭിമാനമായി അഴിയൂരിലെ മാസ്റ്റർ  ഫഹദ് തൈക്കോണ്ടൊ അക്കാദമി വിദ്യാർത്ഥികൾ."
english_title: ": Azhiyur Master Fahad Taekwondo Academy Gold Medal World Taekwondo G1 International Open Championship Pune U30 Poomsae Ahyan Shanavas Muhammed Saeed Abdul Aseem Umar India Pride"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393187/azhiyur-master-fahad-taekwondo-academy-gold-medal-pune"
published_at: "2026-11-25T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06fb6d15d1b_azhiyur-master-fahad-taekwondo-academy-gold-medal-pune.jpg"
keywords: ["Azhiyur", "Master Fahad Taekwondo", "Gold Medal", "World Taekwondo G1", "Pune"]
---

# ഇന്ത്യക്ക് അഭിമാനമായി അഴിയൂരിലെ മാസ്റ്റർ  ഫഹദ് തൈക്കോണ്ടൊ അക്കാദമി വിദ്യാർത്ഥികൾ.

> **Lead Summary:** അഴിയൂർ: വേൾഡ് തയ്‌ക്കൊണ്ടോ ജി-1 ഇന്റർനാഷണൽ ഓപ്പൺ തയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ക്യാറ്റഗറിയിൽ മാസ്റ്റർ ഫഹദ് അക്കാദമി താരങ്ങൾ ഇന്ത്യക്കു വേണ്ടി വീണ്ടും മെഡൽ നേടിമഹാരാഷ്ട്ര പൂനെ ബെലവാടി ഏഷ്യൻ ഗെയിംസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന വേൾഡ് തയ്‌ക്വൊണ്ടോ ജി -1 ഇന്റർ നാഷണൽ ഓപ്പൺ തയ്‌ക്വൊണ്ടോ ചാമ്പ്യൻ ഷിപ്പിൽ അഴിയൂർ മാസ്റ്റർ ഫഹദ് തയ്‌ക്വൊണ്ടോ അക്കാദമിയിലെ അഹ്യാൻ ഷാനവാസ് (ഇന്ദിര ഗാന്ധി പബ്ലിക്ക് സ്കൂൾ, മമ്പറം),

## Article Content

അഴിയൂർ: വേൾഡ് തയ്‌ക്കൊണ്ടോ ജി-1 ഇന്റർനാഷണൽ ഓപ്പൺ തയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ക്യാറ്റഗറിയിൽ മാസ്റ്റർ ഫഹദ് അക്കാദമി താരങ്ങൾ ഇന്ത്യക്കു വേണ്ടി വീണ്ടും മെഡൽ നേടിമഹാരാഷ്ട്ര പൂനെ ബെലവാടി ഏഷ്യൻ ഗെയിംസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന വേൾഡ് തയ്‌ക്വൊണ്ടോ ജി -1 ഇന്റർ നാഷണൽ ഓപ്പൺ തയ്‌ക്വൊണ്ടോ ചാമ്പ്യൻ ഷിപ്പിൽ അഴിയൂർ മാസ്റ്റർ ഫഹദ് തയ്‌ക്വൊണ്ടോ അക്കാദമിയിലെ അഹ്യാൻ ഷാനവാസ് (ഇന്ദിര ഗാന്ധി പബ്ലിക്ക് സ്കൂൾ, മമ്പറം),

മുഹമ്മദ് സൈദ് (റാണി പബ്ലിക്ക് സ്കൂൾ, കൈനാട്ടി), അബ്ദുൽ ആസിം ഉമർ (ഐഡിയൽ ആർട്സ് കോളേജ്, കുറ്റ്യാടി) അടങ്ങുന്ന ടീം U-30 പൂംസേ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

English Summary: The Master Fahad Taekwondo Academy stars from Azhiyur have once again won a medal for India in the group category at the World Taekwondo G-1 International Open Taekwondo Championship. The team comprising Ahyan Shanavas (Indira Gandhi Public School, Mambram), Muhammed Saeed (Rani Public School, Kainatty), Abdul Aseem Umar (Ideal Arts College, Kuttiady) of Azhiyur Master Fahad Taekwondo Academy won the gold medal in the U-30 Poomsae category at the championship held at Balewadi Asian Games Stadium, Pune, Maharashtra.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393187/azhiyur-master-fahad-taekwondo-academy-gold-medal-pune)