---
title: "പിടിച്ചോ.. പിടിച്ചോ.., ഉച്ചക്ക് ശേഷമുണ്ടായത് വന്‍ വര്‍ധന ; സ്വര്‍ണവില രണ്ടാമതും ഉയര്‍ന്നു"
english_title: "Gold Price Kerala Today Second Increase November 27 Gram 11770 Pavan 94160 18 Carat 9630 International Gold Price Ounce 3650 Dollar Market Rise Afternoon"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393468/gold-price-kerala-today-second-increase-afternoon"
published_at: "2026-11-27T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c67f30280_gold-prices-surge-kerala-new.jpg"
keywords: ["Gold Price Kerala", "Gold Price Today", "Pavan Price Kerala", "18 Carat Gold", "International Gold Price"]
---

# പിടിച്ചോ.. പിടിച്ചോ.., ഉച്ചക്ക് ശേഷമുണ്ടായത് വന്‍ വര്‍ധന ; സ്വര്‍ണവില രണ്ടാമതും ഉയര്‍ന്നു

> **Lead Summary:** കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഉയര്‍ന്നു. ഗ്രാമിന് 170 രൂപയുടെ വര്‍ധനവാണ് ഉച്ചക്ക് ശേഷമുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിശന്റ വില 11,770 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി. 94,160 രൂപയായാണ് പവന്‍വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,630 രൂപയായും പവന് 77,040 രൂപയായും ഉയര്‍ന്നു.

## Article Content

കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഉയര്‍ന്നു. ഗ്രാമിന് 170 രൂപയുടെ വര്‍ധനവാണ് ഉച്ചക്ക് ശേഷമുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിശന്റ വില 11,770 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി. 94,160 രൂപയായാണ് പവന്‍വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,630 രൂപയായും പവന് 77,040 രൂപയായും ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ കനത്ത ഇടിവിനു ശേഷം സ്വര്‍ണവില ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഔണ്‍സിന് 3,500 ഡോളറിന് താഴേക്ക് പതിച്ച സ്വര്‍ണം ഇന്ന് വീണ്ടും 3,600 ഡോളര്‍ മറികടന്ന് 3,650 ഡോളറിനടുത്ത് വ്യാപാരം നടത്തുന്നു.

English Summary: Hold on.. hold on.., what happened after noon was a huge increase; gold price rose for the second time. Gold price in Kerala rose for the second time. There was an increase of Rs 170 per gram after noon. The price of one gram of gold rose to Rs 11,770. The price of a pavan increased by Rs 1,360. The pavan price is Rs 94,160. The price of 18 carat gold rose to Rs 9,630 per gram and Rs 77,040 per pavan. After a heavy fall in the international market, the gold price is making a strong comeback. Gold, which had fallen below $3,500 per ounce, is trading again today after crossing $3,600 and near $3,650

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393468/gold-price-kerala-today-second-increase-afternoon)