---
title: "തലശേരിയിൽ  തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ; അന്വേഷണം തുടങ്ങി പൊലീസ്"
english_title: "Thalassery Thodu Dead Body Days Old Police Investigation Started TC Mukku Mayanthodu Unidentified Body Inquest SI Ranjith"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/393471/thalassery-thodu-dead-body-police-investigation-started"
published_at: "2026-11-27T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09912d8c34a_thalassery-tc-mukku-thodu-dead-body-found.jpg"
keywords: ["halassery Dead Body", "TC Mukku", "Mayanthodu", "Thalassery Police", "Unidentified Body"]
---

# തലശേരിയിൽ  തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ; അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** തലശേരി: ടി.സി മുക്കിൽ മാളിയേക്കൽ തറവാടിന് മുന്നിലെ മായന്തോടിലാണ് രാത്രി 6.45 ഓടെ മൃതദേഹം കാണപ്പെട്ടത്. ദുർഖന്ധം വമിക്കുന്നുണ്ടെന്ന് വഴിയാത്രക്കാരൻ തൊട്ടടുത്ത ചെരിപ്പ് കടയിലറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് തോട്ടിൽ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് തലശേരി പോലീസ് സ്ഥലത്തെത്തി. തലശേരി എസ്.ഐ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ജനറലാശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പുരുഷൻ്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

## Article Content

തലശേരി: ടി.സി മുക്കിൽ മാളിയേക്കൽ തറവാടിന് മുന്നിലെ മായന്തോടിലാണ് രാത്രി 6.45 ഓടെ മൃതദേഹം കാണപ്പെട്ടത്. ദുർഖന്ധം വമിക്കുന്നുണ്ടെന്ന് വഴിയാത്രക്കാരൻ തൊട്ടടുത്ത ചെരിപ്പ് കടയിലറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് തോട്ടിൽ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് തലശേരി പോലീസ് സ്ഥലത്തെത്തി. തലശേരി എസ്.ഐ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ജനറലാശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പുരുഷൻ്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

English Summary: A days-old dead body was found in a thodu in Thalassery; police have started investigation. The body was found around 6.45 pm in Mayanthodu in front of Maliyekkal Tharavad at TC Mukku. A passerby informed the nearby footwear shop that there was a foul smell. Then when the employee checked, the body was found in the thodu. On receiving the information, Thalassery police reached the spot. The body, after inquest led by Thalassery SI Ranjith, was shifted to Thalassery General Hospital. It is a days-old dead body. Police have started efforts to identify the person.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/393471/thalassery-thodu-dead-body-police-investigation-started)