---
title: "തലശേരി ചിറക്കര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസിൻ്റെ  സീനിയർ വിഭാഗം കേഡറ്റുകളുടെ പ്രഥമ പാസിംഗ് ഔട്ട്  വർണ്ണാഭമായി"
english_title: "The first passing-out of the senior section cadets of Student Police at Talasseri Kirinkara Government Higher Secondary School was colorful."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/92744/the-first-passing-out-of-the-senior-section-cadets-of-student-police-at-talasseri-kirinkara-government-higher-secondary-school-was-colorful"
published_at: "2023-01-27T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3970072409_58fad656-cb9b-4404-b744-fea7f184bc36.jpg"
keywords: []
---

# തലശേരി ചിറക്കര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസിൻ്റെ  സീനിയർ വിഭാഗം കേഡറ്റുകളുടെ പ്രഥമ പാസിംഗ് ഔട്ട്  വർണ്ണാഭമായി

> **Lead Summary:** ** തലശേരി**:കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വിദ്യാലയ അങ്കണത്തിലാണ് നടന്നത്. പരേഡിൽ തലശ്ശേരി എ.സി.പി. അരുൺ കെ പവിത്രൻ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു.

## Article Content

** തലശേരി**:കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വിദ്യാലയ അങ്കണത്തിലാണ് നടന്നത്. പരേഡിൽ തലശ്ശേരി എ.സി.പി. അരുൺ കെ പവിത്രൻ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു.

കേഡറ്റുകളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ്, റിവ്യൂ ഓർഡർ മാർച്ച് ,ഫ്ലാഗ് സെറിമണി, തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. .ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.അനിൽ , വാർഡ് കൗൺസിലർ റഷീദടീച്ചർ, പിടിഎ പ്രസിഡൻറ് എം.എ.സുധീഷ്, എസ് എം സി പ്രസിഡൻറ് സി.സോമൻ ,പ്രിൻസിപ്പൽ മാരായ സി.കെ. സുനിൽകുമാർ , കെ.ബിബിൻ, അഡീഷണൽ നോ ഡെൽ ഓഫീസർ രാജേഷ് ,സ്റ്റേഷൻ എസ് ഐ നജീബ് എന്നിവർ സംസാരിച്ചു. സ്വീകരിച്ചു. മികച്ച കേഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/92744/the-first-passing-out-of-the-senior-section-cadets-of-student-police-at-talasseri-kirinkara-government-higher-secondary-school-was-colorful)