വിദ്യാർത്ഥികളും, പൊതു പ്രവർത്തകരും, തൊഴിലാളികളും കൈകോർത്തു ; തലശേരി കടൽപ്പാലവും, പരിസരവും മനോഹരമായി.

വിദ്യാർത്ഥികളും, പൊതു പ്രവർത്തകരും, തൊഴിലാളികളും കൈകോർത്തു ; തലശേരി കടൽപ്പാലവും, പരിസരവും മനോഹരമായി.
Jan 28, 2023 03:53 PM | By Rajina Sandeep

തലശേരി:കടൽ പാലം, മത്സ്യ മാർക്കറ്റ് പരിസരം, പിക്ചർ തെരുവുമാണ് മാലിന്യ മുക്തമായത്. ബ്രണ്ണൻ, തിരുവങ്ങാട് ഗേൾസ്, ചിറക്കര ,കൊടുവള്ളി സ്കൂളുകളിലെ വിദ്യാർത്ഥികളും നഗരസഭാ ശൂചികരണ തൊഴിലാളികളും സന്നദ്ധപ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം ആരംഭിച്ച ശുചീകരണ പ്രവൃത്തി ശനിയാഴ്ചയും തുടർന്നത്.

സ്ഥലം എം എൽ യും, സ്പീക്കറുമായ  അഡ്വ. എ എൻ ഷംസീർ മുൻകൈ  എടുത്തു നടപ്പാക്കി വരുന്ന ഗ്രീൻ തലശ്ശേരിയുടെ ഭാഗമായാണ് തലശ്ശേരിയിലെ പ്രധാന  ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശു ചീകരിച്ചത്.

സബ്കളക്ടർ സന്ദീപ്കുമാർ ഐ.എ.എസ്. ശൂചീകരണ പ്രവൃത്തികൾ ഉത്ഘാടനം ചെയ്തു . ഹെൽത്ത് ഇൻസ്പക്ടർ ബാബു, ഹെൻട്രി മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.

Students, public activists and workers joined hands;Thalassery sea bridge and surroundings are beautiful.

Next TV

Related Stories
തിരഞ്ഞെടുപ്പ് ;  ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ  വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

Apr 25, 2024 02:17 PM

തിരഞ്ഞെടുപ്പ് ; ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ...

Read More >>
പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ  ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

Apr 25, 2024 01:16 PM

പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും...

Read More >>
Top Stories