---
title: "തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സമ്മേളനം സമാപിച്ചു"
english_title: "Thalassery Constituency Muslim League Conference concluded"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/93802/thalassery-constituency-muslim-league-conference-concluded"
published_at: "2023-02-01T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9fdecc3a04_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സമ്മേളനം സമാപിച്ചു

> **Lead Summary:** തലശ്ശേരി. മുസ്ലീം ലീഗ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ.സുബൈർ ഉൽഘാടനം ചെയ്തു. എ.കെ. ആബൂട്ടി അദ്ധ്യക്ഷം വഹിച്ചു. ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖലി രാങ്ങോട്ടൂർ , കെ.എ. ലത്തീഫ്, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ് എന്നിവർ സംസാരിച്ചു

## Article Content

തലശ്ശേരി. മുസ്ലീം ലീഗ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ.സുബൈർ ഉൽഘാടനം ചെയ്തു. എ.കെ. ആബൂട്ടി അദ്ധ്യക്ഷം വഹിച്ചു. ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖലി രാങ്ങോട്ടൂർ , കെ.എ. ലത്തീഫ്, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/93802/thalassery-constituency-muslim-league-conference-concluded)