---
title: "തലശേരിയിൽ  എംഡിഎംഎയുമായി എംബിഎ വിദ്യാർത്ഥിയടക്കം  മൂന്നുപേർ അറസ്റ്റിൽ."
english_title: "Three people, including an MBA student, were arrested with MDMA in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/93907/three-people-including-an-mba-student-were-arrested-with-mdma-in-thalassery"
published_at: "2023-02-01T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da63b97d154_70d5a2af-a8e3-4f12-b4ba-10fbbb9294b7.jpg"
keywords: []
---

# തലശേരിയിൽ  എംഡിഎംഎയുമായി എംബിഎ വിദ്യാർത്ഥിയടക്കം  മൂന്നുപേർ അറസ്റ്റിൽ.

> **Lead Summary:** **തലശേരി**:ധർമ്മടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.ധർമ്മടം പാലയാട് വടയിൽ ഹൗസിൽ വി.ഷഹബാസ് , എംഎൻ മഹലിൽ റുസാൽ നരിവയൽ മർവാസിൽ അജ്മൽ നിഹാൽ എന്നിവരെയാണ് മൂന്നുഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രവാസികളും ഒരാൾ എം ബി എ വിദ്യാർത്ഥിയുമാണ്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

## Article Content

**തലശേരി**:ധർമ്മടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.ധർമ്മടം പാലയാട് വടയിൽ ഹൗസിൽ വി.ഷഹബാസ് , എംഎൻ മഹലിൽ റുസാൽ നരിവയൽ മർവാസിൽ അജ്മൽ നിഹാൽ എന്നിവരെയാണ് മൂന്നുഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രവാസികളും ഒരാൾ എം ബി എ വിദ്യാർത്ഥിയുമാണ്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/93907/three-people-including-an-mba-student-were-arrested-with-mdma-in-thalassery)