കതിരൂരിൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഭക്തർക്ക് പരിക്കേറ്റ സംഭവം ; ക്ഷേത്രം ഭാരവാഹികളായ 6 പേർക്കെതിരെ കേസ്.

കതിരൂരിൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഭക്തർക്ക് പരിക്കേറ്റ സംഭവം ;  ക്ഷേത്രം ഭാരവാഹികളായ 6 പേർക്കെതിരെ  കേസ്.
Feb 5, 2023 09:44 PM | By Rajina Sandeep

കതിരൂർ:കതിരൂർ ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ ക്ഷേത്രാസവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് 8 പേർക്ക് പരിക്കേറ്റ സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്തു. കാഴ്ചവരവ് കമ്മിറ്റിയിലുള്ള 6 പേർക്കെതിരെയാണ് കേസ്.

അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്തതിനാണ് പോലീസ് നടപടി. പരിക്കറ്റവർ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ ചിക്ത്സ തേടി. നന്നായി പരിക്കേറ്റ ചുണ്ടങ്ങാപ്പൊയിൽ ഉദയ നിവാസിൽ കെ. സാന്ദ്ര (17), വണ്ണാത്തിക്കടവിൽ ഋതുനന്ദ എസ്. രാജീവ് എന്നിവരെ കതിരൂർ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഘോഷയാത്രക്കിടെ പടക്കം ദിശമാറി കാഴ്ചക്കാർ നിന്നിടത്തേക്ക് പതിച്ചത്. ഇവിടെയുണ്ടായിരുന്ന ചെണ്ടമേളക്കാരടക്കമുള്ള ആളുകൾ ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്.

In Katirur, devotees were injured when firecrackers exploded during the procession;

Next TV

Related Stories
തിരഞ്ഞെടുപ്പ് ;  ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ  വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

Apr 25, 2024 02:17 PM

തിരഞ്ഞെടുപ്പ് ; ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ...

Read More >>
പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ  ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

Apr 25, 2024 01:16 PM

പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും...

Read More >>
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 10:35 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
Top Stories