---
title: "മൈക്രോ എ.ടി.എം ;  കതിരൂർ  സഹകരണ ബാങ്ക്  ആണിക്കാംപൊയിൽ ബ്രാഞ്ച് നവീകരിച്ചു "
english_title: "Micro ATM;Katirur Co-operative Bank has upgraded its branch at Anikampoi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/95271/micro-atmkatirur-co-operative-bank-has-upgraded-its-branch-at-anikampoi"
published_at: "2023-02-07T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1de0d32853_Untitled-1_copy.jpg"
keywords: []
---

# മൈക്രോ എ.ടി.എം ;  കതിരൂർ  സഹകരണ ബാങ്ക്  ആണിക്കാംപൊയിൽ ബ്രാഞ്ച് നവീകരിച്ചു 

> **Lead Summary:** **കതിരൂർ**: സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആണിക്കാംപൊയിൽ ബ്രാഞ്ച് സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. മൈക്രോ എ.ടി.എം. നബാർഡ് അസി. ജനറൽ മാനേജർ ഷിജിമോൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കതിരൂർ**: സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആണിക്കാംപൊയിൽ ബ്രാഞ്ച് സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. മൈക്രോ എ.ടി.എം. നബാർഡ് അസി. ജനറൽ മാനേജർ ഷിജിമോൻ ഉദ്ഘാടനം ചെയ്തു.

രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ആണിക്കാംപൊയിൽ ബ്രാഞ്ചിന്റെ പ്രവർത്തന സമയം. കോൾസെന്റർ കേരള ബാങ്ക് ഡയറക്ടർ കെ.ജി. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വി. രാമകൃഷ്ണൻ, വി. രതി, എം.പി. ദിലീപ് കുമാർ, എൻ. സുധീഷ്, പി.എ. ബിപിൻചാന്ദ്, പി. സുരേഷ് ബാബു, പി.എം. ഹേമലത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/95271/micro-atmkatirur-co-operative-bank-has-upgraded-its-branch-at-anikampoi)