---
title: "തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഭർത്താവ് അര്‍ജുന്‍ ആയങ്കിയും കുടുംബവും ; ഗുരുതര  ആരോപണങ്ങളുമായി ഭാര്യ അമല"
english_title: "If anything happens to her, her husband Arjun Ayanki and his family are responsible;Wife Amala with serious allegations"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97043/if-anything-happens-to-her-her-husband-arjun-ayanki-and-his-family-are-responsiblewife-amala-with-serious-allegations"
published_at: "2023-02-14T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebafe698806_Untitled-1_copy.jpg"
keywords: []
---

# തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഭർത്താവ് അര്‍ജുന്‍ ആയങ്കിയും കുടുംബവും ; ഗുരുതര  ആരോപണങ്ങളുമായി ഭാര്യ അമല

> **Lead Summary:** കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അര്‍ജുന്‍റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

## Article Content

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അര്‍ജുന്‍റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും അര്‍ജുനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങാനാണ് സ്റ്റേഷനില്‍ എത്തിയതെന്നും അമല പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97043/if-anything-happens-to-her-her-husband-arjun-ayanki-and-his-family-are-responsiblewife-amala-with-serious-allegations)