---
title: "ആകാശ് തില്ലങ്കേരിയെ നിയന്ത്രിക്കാൻ താനില്ലെന്നും, കുറച്ചു കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ"
english_title: "CPM State Secretary MV Govindan said that he cannot control Akash Tillankeri and after a while he will control himself."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/97674/cpm-state-secretary-mv-govindan-said-that-he-cannot-control-akash-tillankeri-and-after-a-while-he-will-control-himself"
published_at: "2023-02-17T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef2e045087a_download_(3).jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയെ നിയന്ത്രിക്കാൻ താനില്ലെന്നും, കുറച്ചു കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

> **Lead Summary:** ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തണുപ്പൻ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തണുപ്പൻ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/97674/cpm-state-secretary-mv-govindan-said-that-he-cannot-control-akash-tillankeri-and-after-a-while-he-will-control-himself)