---
title: "ന്യൂ മാഹിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with ganja in New Mahi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98106/youth-arrested-with-ganja-in-new-mahi"
published_at: "2023-02-19T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1ad09e75d8_4e662228-3102-4022-a09a-ddc7e0dfd73c.jpg"
keywords: []
---

# ന്യൂ മാഹിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് 15 ഗ്രാം കഞ്ചാവുമായി അഴീക്കലിലെ സി വി മുഹമ്മദ്‌ ഷാനിനെ പ്രിവൻ്റിവ് ഓഫീസർ എൻ പദ്മരാജനും പാർട്ടിയും പിടികൂടിയത്.

## Article Content

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് 15 ഗ്രാം കഞ്ചാവുമായി അഴീക്കലിലെ സി വി മുഹമ്മദ്‌ ഷാനിനെ പ്രിവൻ്റിവ് ഓഫീസർ എൻ പദ്മരാജനും പാർട്ടിയും പിടികൂടിയത്.

സി ഇ ഒ മാരായ ഷൈബി കുര്യൻ, വി.വി ഷിജു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98106/youth-arrested-with-ganja-in-new-mahi)