---
title: "കണ്ണൂരിൽ ട്രെയിൻ തട്ടി  മരിച്ച രണ്ടുപേരിൽ  ഒരാളെ തിരിച്ചറിഞ്ഞു "
english_title: "One of the two people who died after being hit by a train in Kannur has been identified"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/98769/one-of-the-two-people-who-died-after-being-hit-by-a-train-in-kannur-has-been-identified"
published_at: "2023-02-22T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a5afde215_download_(3).jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടി  മരിച്ച രണ്ടുപേരിൽ  ഒരാളെ തിരിച്ചറിഞ്ഞു 

> **Lead Summary:**  കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്.രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.

## Article Content

 കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്.രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/98769/one-of-the-two-people-who-died-after-being-hit-by-a-train-in-kannur-has-been-identified)