---
title: "പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ ; കൊടിമരം ക്ഷേത്രത്തിലെത്തിച്ചു"
english_title: "Dhwaja Pratishtha at Shivpurot Mahadeva Temple in Perunthat;The flagpole was brought to the temple."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99282/dhwaja-pratishtha-at-shivpurot-mahadeva-temple-in-perunthatthe-flagpole-was-brought-to-the-temple"
published_at: "2023-02-24T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f85922c9694_54baf0a6-15eb-4dbd-9e7b-58f7adcb8b36.jpg"
keywords: []
---

# പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ ; കൊടിമരം ക്ഷേത്രത്തിലെത്തിച്ചു

> **Lead Summary:** പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ ; കൊടിമരം ക്ഷേത്രത്തിലെത്തിച്ചു. ആലക്കോട് തേർത്തല്ലിയിൽ നിന്നുമാണ് ധ്വജപ്രതിഷ്ഠയ്ക്കുള്ള കൊടിമരം കൊണ്ടുവന്നത്. വാടിയിൽ പീടികയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ദേശവാസികൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്.

## Article Content

പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ ; കൊടിമരം ക്ഷേത്രത്തിലെത്തിച്ചു. ആലക്കോട് തേർത്തല്ലിയിൽ നിന്നുമാണ് ധ്വജപ്രതിഷ്ഠയ്ക്കുള്ള കൊടിമരം കൊണ്ടുവന്നത്. വാടിയിൽ പീടികയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ദേശവാസികൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99282/dhwaja-pratishtha-at-shivpurot-mahadeva-temple-in-perunthatthe-flagpole-was-brought-to-the-temple)