---
title: "കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡ് ; ഇരകളുടെ ആശങ്ക പരിഹരിക്കണമെന്നും, മതിയായ നഷ്ട്ടപരിഹാരം നൽകണമെന്നും മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി"
english_title: "Kuttyadi - Mattannur Airport Road;Muslim League Koothparam Mandal Committee to address the concerns of the victims and provide adequate compensation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99487/kuttyadi-mattannur-airport-roadmuslim-league-koothparam-mandal-committee-to-address-the-concerns-of-the-victims-and-provide-adequate-compensation"
published_at: "2023-02-25T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f987ef88138_4dffca81-057b-472b-b6af-2008758d1bbf.jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡ് ; ഇരകളുടെ ആശങ്ക പരിഹരിക്കണമെന്നും, മതിയായ നഷ്ട്ടപരിഹാരം നൽകണമെന്നും മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി

> **Lead Summary:** നിർദ്ധിഷ്ട കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡു മായി ബന്ധപ്പെട്ട് ആരാധാനാലയങ്ങൾ, ശ്മശാനങ്ങൾ കിടപ്പാടങ്ങൾ കടകൾ സ്ഥലങ്ങൾ എന്നിവ നഷ്ടപ്പെടുന്നവർ ഏറെയാണെന്നും ഇരകളുടെ ആശങ്ക പരിഹരിക്കണമെന്നും, ഇരകൾക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്നും മുസ് ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം പ്രവർത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു പാനൂർ ലീഗ് ഹൗസിൽ ചേർന്ന മണ്ഡലo ലീഗ് പ്രവർത്തകസമിതി യോഗം മുസ് ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി പി എ സലാം അധ്യക്ഷനായി. ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം പൊട്ടങ്കണ്ടി അബ്ദുള്ള, ജില്ലാ ലീഗ് സെക്രട്ടറി ടി പി മുസ്തഫ, പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ഡോ എൻ എ മുഹമ്മദ് റഫീഖ്, ടി മഹറൂഫ്, മത്തത്ത് അബ്ബാസ് ഹാജി, എം സി അൻവർ, സി പി റഫീഖ്, ഇ എം ബഷീർ, എം ഗഫൂർ, നസീർ പുത്തൂർ, പി സുലൈമാൻ മാസ്റ്റർ, എൻ പി മുനീർ, നൗഷാദ് അണിയാരം, നൗഫൽ പനോൾ, എ സി കുഞ്ഞബ്ദുള്ള ഹാജി, ബഷീർ ആവോലം, അലി മൊട്ടമ്മൽ, ഉമർ വിളക്കോട്, ടി വി കെഇബ്രാഹിം, ഇസ്മായിൽ ചാമാളി, ഇ എ നാസർ, സി പി ഒ മുഹമ്മദ് , സിദ്ധീഖ് മരുന്നൻ, സി മുജീബ്, കെ കെ സമീർ, കെ കെ അനസ്, എം ടി കെ സുലൈഖ , സീനത്ത് എന്നിവർ

## Article Content

നിർദ്ധിഷ്ട കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡു മായി ബന്ധപ്പെട്ട് ആരാധാനാലയങ്ങൾ, ശ്മശാനങ്ങൾ കിടപ്പാടങ്ങൾ കടകൾ സ്ഥലങ്ങൾ എന്നിവ നഷ്ടപ്പെടുന്നവർ ഏറെയാണെന്നും ഇരകളുടെ ആശങ്ക പരിഹരിക്കണമെന്നും, ഇരകൾക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്നും മുസ് ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം പ്രവർത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു പാനൂർ ലീഗ് ഹൗസിൽ ചേർന്ന മണ്ഡലo ലീഗ് പ്രവർത്തകസമിതി യോഗം മുസ് ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി പി എ സലാം അധ്യക്ഷനായി. ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം പൊട്ടങ്കണ്ടി അബ്ദുള്ള, ജില്ലാ ലീഗ് സെക്രട്ടറി ടി പി മുസ്തഫ, പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ഡോ എൻ എ മുഹമ്മദ് റഫീഖ്, ടി മഹറൂഫ്, മത്തത്ത് അബ്ബാസ് ഹാജി, എം സി അൻവർ, സി പി റഫീഖ്, ഇ എം ബഷീർ, എം ഗഫൂർ, നസീർ പുത്തൂർ, പി സുലൈമാൻ മാസ്റ്റർ, എൻ പി മുനീർ, നൗഷാദ് അണിയാരം, നൗഫൽ പനോൾ, എ സി കുഞ്ഞബ്ദുള്ള ഹാജി, ബഷീർ ആവോലം, അലി മൊട്ടമ്മൽ, ഉമർ വിളക്കോട്, ടി വി കെഇബ്രാഹിം, ഇസ്മായിൽ ചാമാളി, ഇ എ നാസർ, സി പി ഒ മുഹമ്മദ് , സിദ്ധീഖ് മരുന്നൻ, സി മുജീബ്, കെ കെ സമീർ, കെ കെ അനസ്, എം ടി കെ സുലൈഖ , സീനത്ത് എന്നിവർ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99487/kuttyadi-mattannur-airport-roadmuslim-league-koothparam-mandal-committee-to-address-the-concerns-of-the-victims-and-provide-adequate-compensation)