35 ദിവസം മുന്നേ കാണാതായ മധ്യവയസ്‌ക്കനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By | Friday March 22nd, 2019

SHARE NEWS

തലശ്ശേരി: 35 ദിവസം മു്മ്പ് കാണാതായ മധ്യവയ്ക്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി വരയാലിലെ പുളിയന്‍മാക്കല്‍ ബേബി(52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത.

ഫിബ്രവരി 14 ന് വീട്ടില്‍ നിന്നും കരാര്‍ ജോലിക്കാരാനായ ബേബി പോയതായിരുന്നു.14ന് ഉച്ചയോടെ വീട്ടില്‍ നിന്നും ഇറങ്ങി രാത്രി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.ഇന്നലെ കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ ചുവട്ടില്‍ ഇയാളെ തൂങ്ങിമരിച്ച നിയില്‍ കണ്ടെത്തുകയായിരുന്നു.

കശുവണ്ടി ശേഖരിക്കുന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടെത്. തുടര്‍ന്ന് നാട്ടുകാരെ വിവരത്തിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കേളകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറലാശുപത്രിയില്‍ പോസ്റ്റ്്‌മോര്‍ട്ടം നടത്തി.ഭാര്യ-റോസ്സമ്മ, മക്കള്‍-അമല്‍, വിമല്‍
ഫോ

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read