കിണണറ്റില്‍ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

By | Saturday December 21st, 2019

SHARE NEWS

തലശ്ശേരി : കിണറ്റില്‍ അകപ്പെട്ട യുവാവിനെ രക്ഷപെടുത്തി. ഇരിട്ടി അത്തിത്തട്ടില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറാന്‍ ആകാതെ കിണറ്റില്‍ അകപ്പെട്ട നിഖില്‍ തോമസ് (23) നെ ഇരിട്ടി അഗ്‌നി രക്ഷാ സേന രക്ഷപെടുത്തി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.മോഹനന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ ബെന്ന്യദേവസ്യ, ഫയര്മാന്‍ഡ്രൈവര്‍ പ്രവീണ്‍കുമാര്‍, ഫയര്‍മാന്‍ മാരായ പി.റിജിത് ,എ.സി.ഷാനിഫ് , എ.ആദര്‍ശ് സി.ഷാജി , രമേശ് കുമാര്‍, ദേവസ്യ എന്നിവര്‍ പങ്കെടുത്തു

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read