News Section: localnews

ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വ്യത്യസ്ത അനുഭവമായി

October 6th, 2018

                                                                           പള്ളൂർ:. എന്നും ഭയപ്പാടോടെ കാണുന്ന പോലീസ് സ്റ്റേഷനിലേക്ക് കൂട്ടുകാരോടും അധ്യാപകരോടും ഒപ്പമുള്ള സന്ദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. പോണ്ടിച്ചേരി പോലീസ് അമ്പത്തി അഞ്ചാമത് റെയ്സിങ്ങ് ഡെ ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പോലീസ് സ്റ്റേഷന്‍ സൗഹൃദ സന്ദര്‍ശനത്തിനു പോലീസ് വകുപ്പ് ഒരുക്കിയ പരിപാടിയുടെ ഭാഗമായാണ് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത് പളളൂര്‍ സ്റ്റേ...

Read More »

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മാനഭാഗപ്പെടുത്താന്‍ ശ്രമം. ചോദ്യം ചെയ്ത സഹോദരനെ മര്‍ദ്ദിച്ചു

October 6th, 2018

തലശ്ശേരി- തലശ്ശേരി നഗരത്തിലെ സ്‌കൂളിലെ 16 കാരിയായ പ്ല്‌സ് വണ്‍ വിദ്യാര്‍്ത്ഥിനിയെ സ്‌കൂള്‍ വിട്ട് പോകുന്നതിനിടെ ഒരു സംഘം മാനഭാഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇതിനെ ചോദ്യം ചെയ്ത സഹോദരനെ നാലംഗ സംഘം മര്‍ദ്ദിച്ചു. പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് ചിറക്കര ബസ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ട് പോകാന്‍ സഹോദരന്‍ ഇവിടെയെത്തിയതായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ മാനഭാഗപ്പെടുത്താന്‍ ശ്...

Read More »

അധ്യാപികയുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു

October 6th, 2018

തലശ്ശേരി- മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ ്ടിയേറ്റ് രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു. മമ്പറം കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മുറിഞ്ഞ കൈ ഞരമ്പ് ശസ്ത്രക്രിയയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു. വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാതതിനെ തുടര്‍ന്നാണ് അധ്യാപിക സ്്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈയ...

Read More »

കതിരൂര്‍ ഡയമണ്ട്മുക്കില്‍ വെച്ച് ബൈക്ക് യാത്രികനെ  അക്രമിച്ച് പണം തട്ടിയ ക്വട്ടേഷൻ സംഘത്തിലെ പ്രതി പിടിയിലായി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി

September 29th, 2018

  തലശ്ശേരി: കതിരൂര്‍ ഡയമണ്ട്മുക്കില്‍ വെച്ച് ബൈക്ക് യാത്രികനെ  അക്രമിച്ച് പണം തട്ടിയ ക്വട്ടേഷൻ സംഘത്തിലെ പ്രതി പിടിയിലായി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി നായിക്കന്‍ നടുക്കണ്ടി എന്‍.എന്‍ മുബാറക്കാ(24)ണ് കതിരൂര്‍ പോലീസിന്റെ പിടിയിലായത്.  കതിരൂര്‍ പഴയ നിരത്തിലെ ബിനിഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുഴല്‍പ്പണം കൈയ്യിലുണ്ടെന്ന് കരുതി ബിനിഷിനെ മുബാറക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കാറിലെത്തി കഴിഞ്ഞ ഞായറാഴ്ച തടഞ്ഞ് വെച്ച് പണം തട്ടിയെടുത്തത്. ബനിഷിന്റെ കൈയിലുള്ള ഒന്നര ലക്ഷം രൂപ സംഘം മോഷ്ടി...

Read More »

തലശ്ശേരി നഗരസഭയിലെ കൊളശ്ശേരി കാവുംഭാഗം ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

September 22nd, 2018

  തലശ്ശേരി: തലശ്ശേരി നഗരസഭയിലെ കൊളശ്ശേരി കാവുംഭാഗം ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് , യു.ഡി.എഫ്, എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ഉപവരണാധി മുനിസിപ്പള്‍ അക്കൗണ്ടിംഗ് ് സൂപ്രണ്ട് പി.എം ഗീത മുമ്പാകെയാണ് ്സ്ഥാനാര്‍ത്ഥികള്‍ ശനിയാഴ്ച പത്രിക സമര്‍പ്പിച്ചത.് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ കെ.എന്‍ അനീഷ് പത്രിക സമര്‍പ്പിച്ചു. സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത...

Read More »

തലശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട.എടക്കാട് സ്വദേശി അറസ്റ്റില്‍

September 21st, 2018

തലശ്ശേരി : തലശ്ശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കണ്ണൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ പയ്യനും സംഘവുമാണ് മൂന്ന് കിലോ കഞ്ചാവുമായ് യുവാവിനെ പിടികൂടിയത.് എടക്കാട് സ്വദേശി വി.പി സുബീഷിനെ(21)യാണ് അറസ്റ്റ് ചെയ്തത്. ന്യൂമാഹി കിടാരംകുന്നില്‍ വെച്ചാണ് സഞ്ചിയില്‍ കഞ്ചാവുമായ് വരികയായിരുന്ന പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത.് അസി.എക്‌സൈസ് ഇന്‍സ്‌പെകടര്‍ കെ.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ പ്രദീഷ് ച...

Read More »

ഹോട്ടലിന്റെ പുറകിൽ വയലിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

September 21st, 2018

കുത്തുപറമ്പ: എലിപറ്റിച്ചിറയിൽ ശാരദാസ് ഹോട്ടലിന്റെ പുറകിൽ വയലിൽ വെള്ളക്കെട്ടിൽ സുമാർ 30 വയസ്സ് തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ കൂത്തുപറമ്പ് പോലീസ് സ്ഥലത്തു എത്തി. അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുൻപ് കർണാടകത്തിൽ നിന്നും അരിയുമായി ലോറിയിൽ ക്ലീനറായി കൂത്തുപറമ്പിൽ വന്നതാണ്. പക്ഷെ കൂത്തുപറമ്പിൽ എത്തിയതിനു ശേഷം ക്ലീനറെ കാണാതായി യെന്നു ലോറി ഡ്രൈവർ രാജു പറഞ്ഞു. രാജു നാട്ടിലേക്കു തിരിച്ചു പോകുകയും ചെയ്തു. പിന്നീട് ഈ യുവാവ് കൂത്തുപറമ്പ് ടൗണിൽ ...

Read More »

യുവതിക്ക് യുവാവുമായി ഫെയ്‌സ് ബുക്ക് അടുപ്പം: പ്രണയം തലക്ക് പിടിച്ച യുവതി കാമുകനെ തേടി കതിരൂറിലെത്തി; നാട്ടുകാരും പോലീസും ഇടപെട്ട് കുഞ്ഞിനെയും യുവതിയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി

September 21st, 2018

തലശ്ശേരി: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവതി യുവാവിനെ തേടി കതിരൂറിലെത്തി. ഭര്‍തൃമതിയായ ഇരുപത്തിയാറുകാരിയാണ് തന്റെ കുഞ്ഞുമായെത്തി കാമുകനെ തിരഞ്ഞത്.കതിരൂരിലെത്തി കാര്യം വിശദീകരിച്ച യുവതിയെ നാട്ടുകാര്‍ പോലീസിനെ വിളിച്ച് ഏല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ കതിരൂര്‍ പോലീസ് യുവതിയെയും കുഞ്ഞിനെയും തലശ്ശേരി എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ച് തിരിച്ചയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അടൂര്‍ അമരവിള സ്വദേശിനിയായ ഭര്‍തൃമതി കതിരൂര്‍ പൊന്ന്യം സ്വദേശിയായ മുപ്പത്കാരനെ...

Read More »