കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കോഴിക്കോട്  ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം:  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
Apr 18, 2024 10:49 AM | By Rajina Sandeep

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kozhikode tipper lorry collides with bike accident: Bicyclist ends tragically.

Next TV

Related Stories
തലശ്ശേരിയിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപ്പന നടത്തുന്ന കടയിൽ തീപിടുത്തം ; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം

May 2, 2024 07:03 PM

തലശ്ശേരിയിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപ്പന നടത്തുന്ന കടയിൽ തീപിടുത്തം ; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം

തലശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എം ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിൽ വ്യാഴ്യാഴ്ചയാണ് തീപിടുത്തം ഉണ്ടായത്....

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 2, 2024 02:38 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി

May 2, 2024 12:24 PM

ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി

ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം...

Read More >>
നദികളെയറിയാൻ യാത്ര ; സംഘാടക സമിതിയായി

May 2, 2024 10:07 AM

നദികളെയറിയാൻ യാത്ര ; സംഘാടക സമിതിയായി

സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായുള്ള നദീ യാത്രയുടെ ജില്ലാതല സംഘാടക സമിതി...

Read More >>
സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ  മാർഷൽ ആർട്സ് നൈറ്റ് - 24  സംഘടിപ്പിക്കും

May 1, 2024 01:55 PM

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 സംഘടിപ്പിക്കും

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 ...

Read More >>
Top Stories