കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 19, 2024 12:19 PM | By Rajina Sandeep

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ പയ്യാമ്പലം സ്വദേശി കെ അബ്ദുള്‍ ബാസിത് ആണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടന്നശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

A young man met a tragic end when his scooter hit the back of a stopped tourist bus in Kannur.

Next TV

Related Stories
തലശ്ശേരിയിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപ്പന നടത്തുന്ന കടയിൽ തീപിടുത്തം ; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം

May 2, 2024 07:03 PM

തലശ്ശേരിയിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപ്പന നടത്തുന്ന കടയിൽ തീപിടുത്തം ; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം

തലശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എം ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിൽ വ്യാഴ്യാഴ്ചയാണ് തീപിടുത്തം ഉണ്ടായത്....

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 2, 2024 02:38 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി

May 2, 2024 12:24 PM

ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി

ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം...

Read More >>
നദികളെയറിയാൻ യാത്ര ; സംഘാടക സമിതിയായി

May 2, 2024 10:07 AM

നദികളെയറിയാൻ യാത്ര ; സംഘാടക സമിതിയായി

സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായുള്ള നദീ യാത്രയുടെ ജില്ലാതല സംഘാടക സമിതി...

Read More >>
സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ  മാർഷൽ ആർട്സ് നൈറ്റ് - 24  സംഘടിപ്പിക്കും

May 1, 2024 01:55 PM

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 സംഘടിപ്പിക്കും

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 ...

Read More >>
Top Stories