(www.thalasserynews.in)ആംബുലൻസിന് വഴിമുടക്കി സ്‌കൂട്ടർ ഓടിച്ച യുവതിയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു. യുവതിയുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്‌തതായും 5000 രൂപ പിഴ ഈടാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Woman's license revoked for blocking ambulance on scooter in Kochi; fined