News
തമിഴ്നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേർ പിടിയിൽ ; 13 പേർക്കായി വനമേഖലകളിലടക്കം തിരച്ചിൽ
തളിപ്പറമ്പിൽ ദേശീയപാത അടിപ്പാത ഭിത്തിയുടെ കോൺക്രീറ്റ് അടർന്നു വീണു ; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ചേരാനെല്ലൂർ അപകടം ; 17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്, 104 കി.മി സ്പീഡിൽ കാറോടിക്കുന്ന വീഡിയോ ഫോണിൽ
കണ്ണൂർ ജയിലിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസ് ; പ്രതിയെ വിട്ടയച്ച് തലശേരി മൂന്നാം അഡീ. ജില്ലാ കോടതി
മഴ കനക്കുന്നു ; ഇന്ന് കണ്ണൂർ ഉൾപ്പടെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒപ്പം കള്ളക്കടൽ മുന്നറിയിപ്പും
പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവം, പൊലീസ് അന്വേഷണം ആരംഭിച്ചു
ഹരിശ്രീ കുറിച്ച് കുരുന്നുകൾ ; വിജയദശമി നാളിൽ തലശ്ശേരി പരിമഠം ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്
'മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്, കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചിട്ടില്ല' ; മൊഴി മാറ്റി ഗൺമാൻ അഭിലാഷ്
തലശേരിയിൽ സി.എച്ച് കണാരൻ 54 - മത് ചരമ വാർഷിക ദിനാചരണം നടത്തി ; സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ച് പരസ്യ ബോർഡ് ; പ്രതിഷേധവുമായി യാത്രക്കാരുടെ കുത്തിയിരിപ്പ് സമരം
മയ്യഴിയമ്മയുടെ തിരു സ്വരൂപമേന്തിയുള്ള നഗരപ്രദക്ഷിണത്തിനും, ശയനപ്രദക്ഷിണത്തിനും എത്തിച്ചേർന്നത് ആയിരങ്ങൾ ; മാഹി തിരുന്നാൾ 22ന് സമാപിക്കും


















































