മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 60 വർഷം കഠിനതടവും 1,75ലക്ഷം പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 60 വർഷം കഠിനതടവും 1,75ലക്ഷം പിഴയും
Aug 5, 2024 07:20 PM | By Rajina Sandeep

തളിപ്പറമ്പ് :(www.thalasserynews.in) മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 60 വർഷം കഠിന തടവും. 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ കുന്നുംപുറത്ത് കെ.സി.ജിനോ (43)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2017 ഡിസംബറിലായിരുന്നു സംഭവം. അന്നത്തെ ആലക്കോട് ഇൻസ്പെക്ടർമാരായിരുന്ന കെ.ജെ.വിനോയി, വിനോദൻ, എസ്.ഐ. നിബിൻ ജോയി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. നാല് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

60 years rigorous imprisonment and a fine of 1.75 lakhs for a young man who molested a mentally challenged girl

Next TV

Related Stories
അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

Sep 17, 2024 07:27 PM

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 17, 2024 03:23 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി  'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

Sep 17, 2024 02:33 PM

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം...

Read More >>
ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച  തലശേരിയിൽ  സമ്മാനിക്കും

Sep 17, 2024 02:29 PM

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ സമ്മാനിക്കും

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ ...

Read More >>
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

Sep 17, 2024 01:05 PM

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി...

Read More >>
Top Stories

News Roundup