(www.,thalasserynews.in) എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ സി ബി ഐ അന്വേഷണ ആവശ്യം കുടുംബത്തിന്റെ വാദം പി പി ദിവ്യക്ക് അനുകൂലമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
കൊന്ന് കെട്ടിത്തൂക്കി എന്നാണല്ലോ കുടുംബത്തിൻ്റെ ആരോപണം. അങ്ങനെയെങ്കിൽ ദിവ്യക്കെതിരായ ആത്മഹ പ്രേരണ നിലനിൽക്കില്ലല്ലോ എന്നും സിപിഎം കണ്ണൂർ ജില്ലാ എം വി ജയരാജൻ കണ്ണൂരിൽ വർത്താസമ്മേളനത്തിൽ പറഞ്ഞു
Naveen Babu's death; MV Jayarajan says family's demand for CBI investigation is in favour of PP Divya