---
title: "#thalassery|  തലശേരിയിൽ വൻ കുഴൽപ്പണ വേട്ട ;  ഒന്നേമുക്കാൽ കോടി രൂപ പിടികൂടി"
english_title: "#Big# water# buffalo hunt in# Thalassery;One and a #quarter# crores of #rupees were #seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149818/big-water-buffalo-hunt-in-thalasseryone-and-a-quarter-crores-of-rupees-were-seized"
published_at: "2023-09-29T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516b35a269dd_Untitled-1_copy.jpg"
keywords: []
---

# #thalassery|  തലശേരിയിൽ വൻ കുഴൽപ്പണ വേട്ട ;  ഒന്നേമുക്കാൽ കോടി രൂപ പിടികൂടി

> **Lead Summary:**  തലശേരി:(w**ww.thalasserynews.in)** തലശേരിയിൽ വൻ കുഴൽപ്പണ വേട്ട ; ഒന്നേമുക്കാൽ കോടി രൂപ പിടികൂടി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന കുഴൽപണം കണ്ടെത്തിയത്.

## Article Content

 തലശേരി:(w**ww.thalasserynews.in)** തലശേരിയിൽ വൻ കുഴൽപ്പണ വേട്ട ; ഒന്നേമുക്കാൽ കോടി രൂപ പിടികൂടി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന കുഴൽപണം കണ്ടെത്തിയത്.

മഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ ലഷ്മണൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഒന്നേമുക്കാൽ കോടി രൂപയാണ് പ്രതി സഞ്ചരിച്ച കാറിൽ നിന്നും കണ്ടെത്തിയത്. KL 60 P 9372 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149818/big-water-buffalo-hunt-in-thalasseryone-and-a-quarter-crores-of-rupees-were-seized)